യുകെയിൽ ഇന്നലെ 563 മരണം
Thursday, April 2, 2020 1:21 AM IST
ലണ്ടൻ: കോവിഡ് ബാധിച്ച് ഇന്നലെ യുകെയിൽ 563 പേർ മരിച്ചു. ആദ്യമായാണ് ഒറ്റ ദിവസം മരണം 500 കടക്കുന്നത്. യുകെയിൽ ആകെ മരണം 2352 ആയി. ആകെ രോഗികളുടെ എണ്ണം 29,474 ആയി.