Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ഇന്ത്യയുടെ കാര്യത്തിൽ ആശങ്ക: ലോകാരോഗ്യ സ...
സഹായം പ്രഖ്യാപിച്ച് ഇമ്മാനുവൽ മക്രോൺ
ഈസ്റ്റർദിന സ്ഫോടനങ്ങൾ: ശ്രീലങ്കൻ എംപി ...
ദക്ഷിണ സുഡാനിൽ നിയുക്ത ബിഷപ്പിനു വെടിയേ...
ഇസ്രയേൽ വിവേചനം കാട്ടുന്നുവെന്ന്
ഭൂട്ടാൻ പ്രതിദിനം 40 ടൺ ലിക്വിഡ് ഒാക്സ...
Previous
Next
International News
Click here for detailed news of all items
നാസയുടെ ഇൻജെന്യുറ്റി ഹെലികോപ്റ്റർ ചൊവ്വയിൽ പറന്നു
Tuesday, April 20, 2021 12:02 AM IST
കേപ് കനാവൽ: യുഎസ് സ്പേസ് ഏജൻസി നാസയുടെ ഇൻജെന്യുറ്റി ഹെലികോപ്റ്റർ ചൊവ്വയുടെ അന്തരീക്ഷത്തിൽ തിങ്കളാഴ്ച പറന്നുയർന്നു. 1903 ൽ റൈറ്റ് സഹോദരന്മാർ ആദ്യ കോപ്റ്റർ പറത്തിയതിനു സമാനമായി മറ്റൊരു ഗ്രഹത്തിൽ മനുഷ്യനിർമിത ഹെലികോപ്റ്റർ പറന്ന് ചരിത്രം സൃഷ്ടിച്ചു. ""ആൾട്ടിമീറ്ററിലെ ഡേറ്റ അനുസരിച്ച് ഇൻജെന്യുറ്റി ആദ്യ പറക്കൽ നടത്തി, മറ്റൊരു ഗ്രഹത്തിൽ ആദ്യമായി വിമാനം പറന്നു''- ഇൻജെന്യുറ്റിയുടെ ചരിത്രവിജയമറിയിച്ച് ഹെലികോപ്റ്ററിന്റെ ഭൂമിയിലെ ചീഫ് പൈലറ്റ് ഹാവാഡ് ഗ്രിപ് പറഞ്ഞു. 39.1 സെക്കൻഡ് നേരത്തേക്കാണു ഹെലികോപ്റ്റർ പറന്നത്. അമേരിക്കൻ സമയം രാവിലെ 3.34ന് (ഇന്ത്യൻ സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 1.04ന്) ആയിരുന്നു പറക്കൽ.
ചൊവ്വയുടെ പ്രതലത്തിലുള്ള പെർസീവിയറൻസ് റോവറിൽനിന്നു ലഭിച്ച ചിത്രങ്ങളുടെയും ഡേറ്റയുടെയും അടിസ്ഥാനത്തിൽ കലിഫോർണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി ഇൻജെന്യുറ്റിയുടെ പറക്കൽ വിജയമാണെന്ന് അറിയിച്ചു. പെർസീവിയറൻസ് റോവറിൽനിന്ന് 200 അടി (65 മീറ്റർ) അകലെയാണ് ഇൻജെന്യുറ്റി പറന്നത്.
ഫെബ്രുവരി 18നാണ് ചൊവ്വായുടെ ജസേറോ ക്രേറ്ററില് പെര്സീവിയറന്സ് റോവര് ഇറങ്ങിയത്. റോവറിനുള്ളിൽനിന്നും ചൊവ്വയുടെ പ്രതലത്തിലിറങ്ങിയ ഇന്ജെന്യുറ്റിയുടെ പരീക്ഷണപ്പറക്കല്, ഏപ്രിൽ 11 നു നടത്താനാണു നിശ്ചയിച്ചിരുന്നത്. എന്നാൽ, റോട്ടറിലെ സാങ്കേതിക തരാറിനെത്തുടർന്ന് തിങ്കളാഴ്ചത്തേക്കു മാറ്റുകയായിരുന്നു.
""നമ്മൾ നമ്മുടെ റൈറ്റ് സഹോദരന്മാരുടെ നിമിഷത്തേക്കുറിച്ച് വളരെക്കാലമായി പറയുന്നു, അത് ഇതാണ്''- കൈയിലുണ്ടായിരു ന്ന പേപ്പർ കീറിക്കളഞ്ഞുകൊണ്ട് പ്രോജക്ട് മാനേജർ മിമി ഓംഗ് ഇൻജെന്യുറ്റിയുടെ വിജയം ആഘോഷിച്ചു. 28.7 കോടി കിലോമീറ്റർ അകലെ നടക്കുന്ന പറക്കൽ പരാജയപ്പെട്ടാൽ എന്തു ചെയ്യണമെന്നുള്ള പദ്ധതിയാണ് ആ പേപ്പറിലുണ്ടായിരുന്നത്.
ഇൻജെന്യുറ്റി പറന്നുയർന്നപ്പോൾ ചൊവ്വയുടെ പ്രതലത്തിലുണ്ടായ നിഴലിന്റെ, ഇൻജെന്യുറ്റിയിലെ കാമറ പകർത്തിയ ചിത്രം നാസ ആദ്യം പുറത്തുവിട്ടു. ചൊവ്വയുടെ പ്രതലത്തിലുള്ള പെർസീവിയറൻസ് റോവർ പകർത്തിയ കളർ ചിത്രവും പിന്നീട് ലഭിച്ചു. ചരിത്രവിജയത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രോജക്ട് മാനേജർ ഓംഗ് നന്ദിയറിയിച്ചു. പത്ത് അടി (മൂന്നു മീറ്റർ) ഉയർന്നു പൊങ്ങിയ ഇൻജെന്യുറ്റി ചൊവ്വയുടെ അന്തരീക്ഷത്തിൽ 30 സെക്കൻഡ് നേരം പറന്നുനിന്നു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്ത്യയുടെ കാര്യത്തിൽ ആശങ്ക: ലോകാരോഗ്യ സംഘടന
സഹായം പ്രഖ്യാപിച്ച് ഇമ്മാനുവൽ മക്രോൺ
ഈസ്റ്റർദിന സ്ഫോടനങ്ങൾ: ശ്രീലങ്കൻ എംപി 90 ദിവസം കസ്റ്റഡിയിൽ
ദക്ഷിണ സുഡാനിൽ നിയുക്ത ബിഷപ്പിനു വെടിയേറ്റു
ഇസ്രയേൽ വിവേചനം കാട്ടുന്നുവെന്ന്
ചാഡിൽ സൈനിക ഭരണത്തിനെതിരേ പ്രതിഷേധം ശക്തം
ഭൂട്ടാൻ പ്രതിദിനം 40 ടൺ ലിക്വിഡ് ഒാക്സിജൻ ഇന്ത്യക്കു നല്കും
കോവിഷീൽഡ് നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ യുഎസ് അടിയന്തരമായി നൽകും
ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
അസ്ട്രസെനക്ക; ഇയു നിയമനടപടികളിലേക്ക്
മാസ്ക് ധരിച്ചില്ല: തായ് പ്രധാനമന്ത്രിക്കു പിഴ
ബാഗ്ദാദിലെ കോവിഡ് ആശുപത്രിയിൽ വൻ തീപിടിത്തം; 82 മരണം
അർമേനിയൻ കൂട്ടക്കൊല ‘വംശീയ ഉന്മൂലനം’: ബൈഡൻ
ഇന്ത്യയിൽ നിന്നുള്ളവർക്ക് ഇറ്റലിയിൽ പ്രവേശന വിലക്ക്
കോവിഡ്: ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് അടച്ചു
ഇന്ത്യക്ക് 80 ടൺ ഓക്സിജൻ നൽകി സൗദി അറേബ്യ
ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്ക്
ഈസ്റ്റർദിന സ്ഫോടനങ്ങൾ: ശ്രീലങ്കൻ എംപി അറസ്റ്റിൽ
അർമേനിയൻ കൂട്ടക്കൊല വംശീയ ഉന്മൂലനമെന്ന് എർദോഗനോടു ബൈഡൻ
ഇന്തോനേഷ്യൻ മുങ്ങിക്കപ്പൽ തകർന്നു; 53 നാവികരും മരിച്ചതായി അനുമാനം
പ്രതിഷേധക്കാരെ കൊന്നൊടുക്കുന്നത് അവസാനിപ്പിക്കണം: മ്യാൻമർ പട്ടാളമേധാവിയോട് ആസിയാൻ
ഇസ്രയേലിൽ കോവിഡ് മരണം ഇല്ലാത്ത ദിവസം
സിംഗപ്പൂർ യാത്രാവിലക്ക് ഏർപ്പെടുത്തി
മ്യാൻമർ: ആസിയാൻ ഉച്ചകോടി ഇന്ന്
ജറുസലേമിൽ സംഘർഷം; 120 പേർക്കു പരിക്ക്
ഫ്രഞ്ച് പോലീസുകാരി കുത്തേറ്റു മരിച്ചു; ഭീകരാക്രമണമെന്നു സംശയം
അഭയാർഥിബോട്ട് മുങ്ങി നൂറിലധികം മരണം
മാർപാപ്പയുടെ നാമഹേതുക തിരുനാളിൽ സൗജന്യ വാക്സിൻ വിതരണം
മലേറിയയ്ക്കെതിരേ ഫലപ്രദമായ വാക്സിൻ
ഇന്ത്യയിൽനിന്നുള്ളവർക്ക് നാളെ മുതൽ യുഎഇയിൽ പ്രവേശനവിലക്ക്
ഇന്ത്യയിൽനിന്നുള്ള വിമാനസർവീസുകൾ വെട്ടിക്കുറച്ച് ഓസ്ട്രേലിയ
കാലാവസ്ഥാ ഉച്ചകോടിക്കു തുടക്കം
പാക്കിസ്ഥാനിൽ ഹോട്ടലിനു സമീപം സ്ഫോടനം: അഞ്ചു മരണം
നീസ് ഭീകരാക്രമണം: ഇറ്റലിയിൽനിന്ന് ഒരാൾ അറസ്റ്റിൽ
ഇന്തോനേഷ്യൻ മുങ്ങിക്കപ്പലിനായി തെരച്ചിൽ ഊർജിതമാക്കി
തീവ്രവാദത്തെ മുസ്ലിംകൾ തള്ളിപ്പറയണം: കർദിനാൾ മാൽക്കം രഞ്ജിത്ത്
വനിതയുടെ നിയമനത്തിന് സെനറ്റ് അംഗീകാരം
ജോർജ് ഫ്ലോയ്ഡ് വധം: ഡെറിക് ഷോവിൻ കുറ്റക്കാരൻ
53 പേരുമായി ഇന്തോനേഷ്യൻ മുങ്ങിക്കപ്പൽ കാണാതായി
ഈസ്റ്റർദിന സ്ഫോടനം: അന്വേഷണം തൃപ്തികരമല്ലെന്ന് കർദിനാൾ മാൽക്കം രഞ്ജിത്ത്
യൂറോപ്യൻ യൂണിയൻ കാർബൺ പുറന്തള്ളൽ 55 ശതമാനം കുറയ്ക്കും
യുഎസിൽ 16 വയസുള്ള ആഫ്രിക്കൻ വംശജയെ പോലീസ് വെടിവച്ചുകൊന്നു
വിമതരുമായി ഏറ്റുമുട്ടൽ; ചാഡ് പ്രസിഡന്റ് കൊല്ലപ്പെട്ടു
വെന്നിന്റെ ലേഖനത്തിനും ചൈനയിൽ സെൻസർഷിപ്പ്
ഫ്രഞ്ച് അംബാസഡറെ പുറത്താക്കാൻ പാക് പാർലമെന്റിൽ പ്രമേയം
ഈസ്റ്റർദിന സ്ഫോടനങ്ങളുടെ സ്മരണയിൽ ശ്രീലങ്ക
ആംപൻ ചുഴലിക്കാറ്റിൽ ഇന്ത്യയിൽ 1400 കോടി ഡോളർ നഷ്ടം
യുറേനിയം സന്പുഷ്ടീകരണം 60 ശതമാനമാക്കി ഇറാൻ
നാസയുടെ ഇൻജെന്യുറ്റി ഹെലികോപ്റ്റർ ചൊവ്വയിൽ പറന്നു
നവൽനിയെ ആശുപത്രിയിലേക്കു മാറ്റും

Latest News
സ്വർണക്കടത്ത് കേസ്: സന്ദീപ് നായർക്കും സരിത്തിനും ജാമ്യം
ഭൂകന്പമുണ്ടായ ആസാമിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി
More from other section
സംസ്ഥാനത്ത് രോഗികൾ 32,000+ ടെസ്റ്റ് പോസിറ്റിവിറ്റി മുകളിലേക്ക്
Kerala
കോവിഡ് ദേശീയ ദുരന്തമെന്നു സുപ്രീംകോടതി
National
ഓഹരിവിപണി നേട്ടത്തിൽ
Business
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ്; കളി തുടരും...
Sports

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
ജൂബാ: ദക്ഷിണ സുഡാനിലെ റുംബെക് രൂപതയുടെ നിയുക്ത ബിഷപ്പായ ഇറ്റാലിയൻ വൈദികൻ ഫാ. ക്രിസ്റ്റ്യൻ കാർലെസ്സാറ...
Top