മെഗാ മില്യൺസ് ജാക്പോട്ടുകളുടെ രാജാവ്
മെഗാ മില്യൺസ് ജാക്പോട്ടുകളുടെ രാജാവ്
Friday, October 19, 2018 11:08 PM IST
ക​ലി​ഫോ​ർ​ണി​യ: ജാ​ക്പോ​ട്ടു​ക​ളു​ടെ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും വ​ലി​യ സ​മ്മാ​ന​ത്തു​ക എ​ന്ന റി​ക്കാ​ർ​ഡ് മെ​ഗാ മി​ല്യ​ണ്‍സ് എ​ന്ന ലോ​ട്ട​റി​ക്ക്. ഇ​ന്ന് 97 കോ​ടി ഡോ​ള​റാ​ണ് (7120 കോ​ടി രൂ​പ) സ​മ്മാ​ന​ത്തു​ക. ജോ​ർ​ജി​യ​യി​ലെ അ​റ്റ്‌ലാ​ന്‍റി​ക്സി​ലാ​ണ് ന​റു​ക്കെ​ടു​പ്പ്.

2016 ജ​നു​വ​രി 13നു ​ന​റു​ക്കെ​ടു​ത്ത പ​വ​ർ​ബോ​ൾ എ​ന്ന ലോ​ട്ട​റി​ക്കാ​ണ് ഏ​റ്റ​വും വ​ലി​യ തു​ക എ​ന്ന റി​ക്കാ​ർ​ഡ്. 150 കോ​ടി ഡോ​ള​റാ​യി​രു​ന്നു അ​തി​ന്‍റെ സ​മ്മാ​ന​ത്തു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.