കൊ​ശ​മ​റ്റം ഫി​നാ​ൻ​സ് 300 കോ​ടി​യു​ടെ ക​ട​പ​ത്ര​ങ്ങ​ളു​മാ​യി വി​പ​ണി​യി​ൽ
കൊ​ശ​മ​റ്റം ഫി​നാ​ൻ​സ് 300 കോ​ടി​യു​ടെ  ക​ട​പ​ത്ര​ങ്ങ​ളു​മാ​യി വി​പ​ണി​യി​ൽ
Friday, September 18, 2020 11:06 PM IST
കോ​​ട്ട​​യം: ബാ​​ങ്കിം​​ഗ് ഇ​​ത​​ര ധ​​ന​​കാ​​ര്യ സ്ഥാ​​പ​​ന​​മാ​​യ കൊ​​ശ​​മ​​റ്റം ഫി​​നാ​​ൻ​​സ് ആ​​യി​​രം രൂ​​പ മു​​ഖ​​വി​​ല​​യു​​ള്ള 300 കോ​​ടി​​യു​​ടെ ക​​ട​​പ​​ത്ര​​ങ്ങ​​ൾ വി​​പ​​ണി​​യി​​ലെ​​ത്തി​​ച്ചു.

ഓ​​ഹ​​രി​​യാ​​ക്കി മാ​​റ്റാ​​നാ​​കാ​​ത്ത ക​​ട​​പ​​ത്ര​​ങ്ങ​​ൾ മു​​ഖേ​​ന​​യാ​​ണ് ക​​ന്പ​​നി മൂ​​ല​​ധ​​നം സ​​മാ​​ഹ​​രി​​ക്കാ​​ൻ ഒ​​രു​​ങ്ങു​​ന്ന​​ത്. 400 ദി​​വ​​സം മു​​ത​​ൽ 84 മാ​​സം വ​​രെ കാ​​ലാ​​വ​​ധി​​യി​​ൽ സ്വീ​​ക​​രി​​ക്കു​​ന്ന നി​​ക്ഷേ​​പ പ​​ദ്ധ​​തി​​ക​​ൾ ഇ​​തി​​ലു​​ണ്ടെ​​ന്ന് കൊ​​ശ​​മ​​റ്റം ഫി​​നാ​​ൻ​​സ് ചെ​​യ​​ർ​​മാ​​നും മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്‌​​ട​​റു​​മാ​​യ മാ​​ത്യു കെ.​​ചെ​​റി​​യാ​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.