വി ​സ്റ്റാ​ർ നി​യോ ഇ​ന്ന​ർ​വെ​യ​ർ വി​പ​ണി​യി​ൽ
വി ​സ്റ്റാ​ർ നി​യോ ഇ​ന്ന​ർ​വെ​യ​ർ വി​പ​ണി​യി​ൽ
Sunday, January 17, 2021 12:01 AM IST
കൊ​​ച്ചി:വി ​​സ്റ്റാ​​ർ പു​​രു​​ഷ​​ൻ​​മാ​​ർ​​ക്കാ​​യി നി​​യോ ഇ​​ന്ന​​ർ​​വെ​​യ​​ർ സീ​​രീ​​സ് പു​​റ​​ത്തി​​റ​​ക്കി. ബ്രീ​​ഫ്സും ട്ര​​ങ്ക്സും വെ​​സ്റ്റും ഉ​​ൾ​​പ്പ​​ടു​​ന്ന നി​​യോ ശ്രേ​​ണി ഹ്യൂ ​​റോ​​ക്സ്, എ​​ലൈ​​റ്റ്, ക്ലാ​​സി​​ക് എ​​ന്നീ ക​​ള​​ക്ഷ​​നു​​ക​​ളാ​​യി ല​​ഭ്യ​​മാ​​ണ്.

പു​​തി​​യ ത​​ല​​മു​​റ​​യി​​ലെ യു​​വാ​​ക്ക​​ളു​​ടെ അ​​ഭി​​രു​​ചി​​ക്ക​​നു​​സ​​രി​​ച്ചു​​ള്ള ഉ​​ത്പ്പ​ന്ന​​ങ്ങ​​ളാ​​ണ് വി ​​സ്റ്റാ​​ർ നി​​യോ പു​​റ​​ത്തി​​റ​​ക്കു​​ന്ന​​തെ​​ന്ന് വി ​​ഗാ​​ർ​​ഡ് ഗ്രൂ​​പ്പ് ചെ​​യ​​ർ​​മാ​​ൻ കൊ​​ച്ചൗ​​സേ​​പ്പ് ചി​​റ്റി​​ല​​പ്പ​​ള്ളി പ​​റ​​ഞ്ഞു.

21 വി ​​സ്റ്റാ​​ർ ഒൗട്ട്‌ലെറ്റുക​​ളി​​ലും പ്ര​​മു​​ഖ വ​​സ്ത്ര​​സ്ഥാ​​ന​​ങ്ങ​​ളി​​ലും ഓ​​ണ്‍​ലൈ​​ൻ പ്ലാ​​റ്റ്ഫോ​​മു​​ക​​ളി​​ലും ഉ​​ൽ​​പ​​ന്ന​​ങ്ങ​​ൾ ല​​ഭ്യ​​മാ​​ണ്. മാ​​ർ​​ക്ക​​റ്റ് സാ​​ധ്യ​​ത​​കളും ഉ​​പ​​ഭോ​​ക്താ​​ക്ക​​ളു​​ടെ അ​​ഭി​​രു​​ചി​​യും ഉ​​ൾ​​ക്കൊ​​ണ്ട് ഗു​​ണ​​മേ​​ൻ​​മ​​യി​​ൽ മി​​ക​​ച്ച ക​​ള​​ക്ഷ​​നു​​ക​​ളാ​​ണ് വി​​പ​​ണി​​യി​​ലു​​ള്ള​​തെ​​ന്ന് വി ​​സ്റ്റാ​​ർ എം​​ഡി ഷീ​​ല് കൊ​​ച്ചൗ​​സേ​​പ്പ് അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.