റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം: ഗ്രാ​മി​ന് 72 രൂ​പ കു​റ​വു​മാ​യി ജോ​യ് ആ​ലു​ക്കാ​സ്
റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം: ഗ്രാ​മി​ന് 72 രൂ​പ കു​റ​വു​മാ​യി ജോ​യ് ആ​ലു​ക്കാ​സ്
Friday, January 22, 2021 11:40 PM IST
തൃ​​​ശൂ​​​ർ: റി​​​പ്പ​​​ബ്ലി​​​ക് ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ജോ​​​യ്ആ​​​ലു​​​ക്കാ​​​സിൽ സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ പ​​​ർ​​​ച്ചേ​​​സു​​​ക​​​ൾ​​​ക്ക് ഗോ​​​ൾ​​​ഡ് റേ​​​റ്റി​​​ൽ​​​നി​​​ന്നു ഗ്രാ​​​മി​​​ന് 72 രൂ​​​പ കു​​​റ​​​വ് ല​​​ഭി​​​ക്കും. ഇന്നു മുതൽ 26 വരെയാണ് ഈ ​​​ആ​​​നു​​​കൂ​​​ല്യം. ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ഏ​​​തു ജ്വ​​​ല്ല​​​റി​​​യി​​​ൽ​​​നി​​​ന്നു വാ​​​ങ്ങി​​​യ പ​​​ഴ​​​യ സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​ളും ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ജ്വ​​​ല്ല​​​റി​​​യു​​​ടെ പു​​​തി​​​യ 916 ബി​​​ഐ​​​എ​​​സ് സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളാ​​​യി മാ​​​റ്റാ​​​നും ക​​​ഴി​​​യുമെന്ന് ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​നും എം​​​ഡി​​​യു​​​മാ​​​യ ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് പ്ര​​​മോ​​​ഷ​​​ൻ ഫ്ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്തു​​​കൊ​​​ണ്ട് പ​​​റ​​​ഞ്ഞു. ഇ​​​ന്ത്യ​​​യി​​​ലെ എ​​​ല്ലാ ഷോ​​​റൂ​​​മു​​​ക​​​ളി​​​ലും ആ​​​നു​​​കൂ​​​ല്യം ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.