ഥാ​റി​ന്‍റെ പു​തി​യ കാ​മ്പ​യി​ന്‍
ഥാ​റി​ന്‍റെ പു​തി​യ കാ​മ്പ​യി​ന്‍
Saturday, January 29, 2022 11:38 PM IST
കൊ​​​ച്ചി: മ​​​ഹീ​​​ന്ദ്ര ആ​​​ന്‍​ഡ് മ​​​ഹീ​​​ന്ദ്ര 2020 ഒ​​​ക്ടോ​​​ബ​​​റി​​​ല്‍ പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ഥാ​​​റി​​​ന്‍റെ പു​​​തി​​​യ പ​​​ര​​​സ്യ കാ​​​മ്പ​​​യി​​​ന്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. മ​​​ഹീ​​​ന്ദ്ര 4X4 വാ​​​ഹ​​​ന​​​ത്തെ എ​​​ടു​​​ത്തു​​​കാ​​​ട്ടി​​​യു​​​ള്ള ഒ​​​രു ജ​​​ന​​​പ്രി​​​യ ബോ​​​ളി​​​വു​​​ഡ് ഗാ​​​ന​​​ത്തി​​​ന്‍റെ ആ​​​ധു​​​നി​​​ക ആ​​​വി​​​ഷ്‌​​​ക​​​ര​​​ണ പ​​​ര​​​സ്യ​​​ചി​​​ത്രം മ​​​ഹീ​​​ന്ദ്ര​​​യു​​​ടെ എ​​​സ്‌​​​യു​​​വി പൈ​​​തൃ​​​ക​​​ത്തെ​​​യും ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്നു.

ഇ​​​ന്നു മു​​​ത​​​ല്‍ ടെ​​​ലി​​​വി​​​ഷ​​​ന്‍ വ​​​ഴി​​​യും ഥാ​​​റി​​​ന്‍റെ സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ പ്ലാ​​​റ്റ്‌​​​ഫോ​​​മു​​​ക​​​ളി​​​ലും പ​​​ര​​​സ്യ​​​ചി​​​ത്രം സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യും.


ഥാ​​​റി​​​ന്‍റെ സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ പ്ലാ​​​റ്റ്‌​​​ഫോ​​​മു​​​ക​​​ളി​​​ല്‍ മ​​​ല​​​യാ​​​ളം, ഹി​​​ന്ദി, ത​​​മി​​​ഴ്, തെ​​​ലു​​​ങ്ക്, ക​​​ന്ന​​​ഡ, പ​​​ഞ്ചാ​​​ബി എ​​​ന്നി​​​വ​​​യു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള പ്രാ​​​ദേ​​​ശി​​​ക ഭാ​​​ഷ​​​ക​​​ളി​​​ലും ചി​​​ത്രം അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.
ശ​​​ശാ​​​ങ്ക് ച​​​തു​​​ര്‍​വേ​​​ദി​​​യു​​​ടെ സം​​​വി​​​ധാ​​​ന​​​ത്തി​​​ല്‍ ദ ​​​വൂം ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​നാ​​​ണ് പു​​​തി​​​യ പ​​​ര​​​സ്യ​​​ചി​​​ത്രം ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.