മെ​സ​ഞ്ച​റി​ൽ പു​ത്ത​ൻ ഫീ​ച്ച​റു​ക​ൾ
മെ​സ​ഞ്ച​റി​ൽ പു​ത്ത​ൻ ഫീ​ച്ച​റു​ക​ൾ
Saturday, January 29, 2022 11:38 PM IST
മും​​​ബൈ: ഫേ​​​​സ്ബു​​​​ക്ക് മെ​​​​സ​​​​ഞ്ച​​​​റി​​​​ൽ പു​​​​ത്ത​​​​ൻ ഫീ​​​​ച്ച​​​​റു​​​​ക​​​​ളെ​​​​ത്തു​​​​ന്നു. എ​​​​ല്ലാ ഗ്രൂ​​​​പ്പ് ചാ​​​​റ്റു​​​​ക​​​​ൾ​​​​ക്കും എ​​​​ൻ​​​​ഡ് ടു ​​​​എ​​​​ൻ​​​​ഡ് എ​​​​ൻ​​​​ക്രി​​​​പ്ഷ​​​​ൻ സു​​​​ര​​​​ക്ഷ കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​താ​​​​ണ് ആ​​​​ദ്യ ഫീ​​​​ച്ച​​​​ർ.

ഗ്രൂ​​​പ്പ് വീ​​​​ഡി​​​​യോ ചാ​​​​റ്റു​​​​ക​​​​ൾ​​​​ക്കും കോ​​​ളു​​​ക​​​ൾ​​​ക്കും ഈ ​​​സു​​​ര​​​ക്ഷ ല​​​ഭി​​​ക്കും. നി​​​​ല​​​​വി​​​​ൽ ബീ​​​​റ്റാ വേ​​​​ർ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ ഈ ​​​​ഫീ​​​​ച്ച​​​​ർ ല​​​​ഭ്യ​​​​മാ​​​​ണ്. മെ​​​​സ​​​​ഞ്ച​​​​റി​​​​ലെ സീ​​​​ക്ര​​​​ട്ട് ചാ​​​​റ്റി​​​​ലെ മെ​​​​സേ​​​​ജി​​​​ന്‍റെ സ്ക്രീ​​​​ൻ ഷോ​​​​ട്ട് എ​​​​ടു​​​​ത ്താ​​​​ൽ മെ​​​​സേ​​​​ജ് അ​​​​യ​​​​ച്ച ആ​​​​ൾ​​​​ക്ക് നോ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ ന​​​​ല്കു​​​​ന്ന സം​​​​വി​​​​ധാ​​​​ന​​​​മാ​​ണു മ​​​​റ്റൊ​​​​രു പു​​​​ത്ത​​​​ൻ ഫീ​​​​ച്ച​​​​ർ. വീ​​​​ഡി​​​​യോ​​​​ക​​​​ളും ചി​​​​ത്ര​​​​ങ്ങ​​​​ളും എ​​​​ഡി​​​​റ്റ് ചെ​​​​യ്ത് അ​​​​യ​​യ്ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ഫീ​​​​ച്ച​​​​റും വൈ​​​​കാ​​​​തെ മെ​​​​സ​​​​ഞ്ച​​​​റി​​​​ലെ​​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.