ബന്പർ ഭാഗ്യവാനെത്തേടി മലപ്പുറത്തു നെട്ടോട്ടം
Friday, September 22, 2017 12:49 PM IST
മ​​ല​​പ്പു​​റം: മാ​​വേ​​ലി ക​​നി​​ഞ്ഞ മ​​ഹാ​​സൗ​​ഭാ​​ഗ്യ​​വാ​​നെ തേ​​ടി മ​​ല​​പ്പു​​റം ജി​​ല്ല​​യി​​ൽ നാ​​ട്ടു​​കാ​​രു​​ടെ നെ​​ട്ടോ​​ട്ടം. ഓ​​ണം ബന്പ​​റി​​ന്‍റെ പ​​ത്തു​​കോ​​ടി രൂ​​പ അ​​ടി​​ച്ച​​ത് മ​​ല​​പ്പു​​റം ജി​​ല്ല​​ക്കാ​​ര​​നാ​​ണെ​​ന്ന വി​​വ​​ര​​ത്തെ​​ത്തു​​ട​​ർ​​ന്നു ജി​​ല്ല​​യി​​ൽ ഭാ​​ഗ്യ​​വാ​​നെ​​ത്തേ​​ടി അ​​ന്വേ​​ഷ​​ണം തു​​ട​​രു​​ക​​യാ​​ണ്.

സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ തി​​രു​​വോ​​ണം ബന്പ​​ർ ലോ​​ട്ട​​റി ഒ​​ന്നാം സ​​മ്മാ​​നം എ​​ജെ 442876 എ​​ന്ന ടി​​ക്ക​​റ്റി​​നാ​​ണ് ല​​ഭി​​ച്ച​​ത്. തി​​രൂ​​രി​​ലെ പ്ര​​ധാ​​ന ഏ​​ജ​​ൻ​​സി​​യു​​ടെ കീ​​ഴി​​ൽ പ​​ര​​പ്പ​​ന​​ങ്ങാ​​ടി​​യി​​ലെ സ​​ബ് ഏ​​ജ​​ൻ​​സി വി​​റ്റ ടി​​ക്ക​​റ്റി​​നാ​​ണ് ബന്പ​​ർ അ​​ടി​​ച്ച​​തെ​​ന്നാ​​ണ് വി​​വ​​രം. എ​​ന്നാ​​ൽ രാ​​ത്രി വൈ​​കി​​യും ആ​​ളെ ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല. ജി​​ല്ല​​യു​​ടെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ ഭാ​​ഗ്യ​​വാ​​നെ ക​​ണ്ടെ​​ത്തി​​യെ​​ന്ന നി​​ല​​യി​​ൽ വ്യാ​​ജ​​വാ​​ർ​​ത്ത​​ക​​ൾ പ​​ര​​ന്നു. സോ​​ഷ്യ​​ൽ​​മീ​​ഡി​​യ​​യി​​ലും വ്യാ​​പ​​ക​​പ്ര​​ചാ​​ര​​ണ​​മാ​​ണ് ന​​ട​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.