ഇ​ൻ​ഫാം ക​ർ​ഷ​ക അ​വാ​ർ​ഡ്: അപേക്ഷ ക്ഷണിച്ചു
Saturday, September 23, 2017 11:30 AM IST
തൊ​​ടു​​പു​​ഴ: ഇ​​ൻ​​ഫാം ക​​ർ​​ഷ​​ക ദി​​നാ​​ച​​ര​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു ന​​ൽ​​കു​​ന്ന കാ​​ർ​​ഷി​​ക അ​​വാ​​ർ​​ഡി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. കാ​ർ​​ഷി​​ക മേ​​ഖ​​ല​​യി​​ൽ ജോ​​ലി​ഭാ​​രം കു​റ​യ്ക്കു​ന്ന​തും ചെ​​ല​​വു കു​​റ​​ഞ്ഞ​​തു​​മാ​​യ ക​​ണ്ടു​​പി​​ടി​​ത്ത​​ങ്ങ​​ൾ ന​​ട​​ത്തി​​യ​​വ​​ർ​​ക്കാണ് സം​​സ്ഥാ​​ന​​ത​​ല​​ത്തി​​ൽ അ​​വാ​​ർ​​ഡ്.​ അ​​വാ​​ർ​​ഡ് ജ​​നു​​വ​​രി​​യി​​ൽ ഇ​​ൻ​​ഫാം സം​​സ്ഥാ​​ന ക​​ർ​​ഷ​​ക ദി​​നാ​​ച​​ര​​ണ​​ത്തി​​ൽ ന​​ൽ​​കു​​ം. അപേക്ഷിക്കേണ്ട അ​വ​സാ​ന തീ​യ​തി: 30. ഫോ​​ണ്‍: 9633876000, 9387924030.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.