മാ​ന​സി​കാ​രോ​ഗ്യ റി​പ്പോ​ർ​ട്ടിം​ഗ്: മാ​ധ്യ​മ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Saturday, October 7, 2017 11:45 AM IST
തൃ​​​ശൂ​​​ർ: മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ സം​​​ബ​​​ന്ധി​​​യാ​​​യ ശാ​​​സ്ത്രീ​​​യ​​​വും സ​​​മ​​​ഗ്ര​​​വും കാ​​​ലി​​​ക​​​വു​​​മാ​​​യ റി​​​പ്പോ​​​ർ​​​ട്ടിം​​​ഗി​​​ന് ഇ​​​ന്ത്യ​​​ൻ സൈ​​​ക്യാ​​​ട്രി​​​ക് സൊ​​​സൈ​​​റ്റി കേ​​​ര​​​ള ചാ​​​പ്റ്റ​​​ർ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ മാ​​​ധ്യ​​​മ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു.

അ​​​ച്ച​​​ടി മാ​​​ധ്യ​​​മ വി​​​ഭാ​​​ഗ​​​ത്തി​​​ൽ കോ​​​ട്ട​​​യം മ​​​നോ​​​ര​​​മ ആ​​​രോ​​​ഗ്യ​​​ത്തി​​​ലെ സീ​​​നി​​​യ​​​ർ സ​​​ബ് എ​​​ഡി​​​റ്റ​​​ർ ആ​​​ശാ തോ​​​മ​​​സ്, ദൃ​​​ശ്യ മാ​​​ധ്യ​​​മ വി​​​ഭാ​​​ഗ​​​ത്തി​​​ൽ കോ​​​ഴി​​​ക്കോ​​​ട് മീ​​​ഡി​​​യ വ​​​ണ്ണി​​​ലെ ന്യൂ​​​സ് എ​​​ഡി​​​റ്റ​​​ർ പി.​​​കെ ശ്യാ​​​മ​​​കൃ​​​ഷ്ണ​​​ൻ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ ന​​​ൽ​​​കു​​​ക. അ​​​വാ​​​ർ​​​ഡ് 10 ന് ​​​തൃ​​​ശൂ​​​ർ ജൂ​​​ബി​​​ലി മി​​​ഷ​​​ൻ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.