പെ​ട്രോ​ളും ഡീ​സ​ലും ജി​എ​സ്ടി​ പ​രി​ഗണനയി​ൽ
പെ​ട്രോ​ളും  ഡീ​സ​ലും  ജി​എ​സ്ടി​ പ​രി​ഗണനയി​ൽ
Thursday, October 12, 2017 7:05 PM IST
കൊ​​​ച്ചി:​ പെ​​​ട്രോ​​​ളും ഡീ​​​സ​​​ലും ജി​​​എ​​​സ്ടി​​​യു​​​ടെ പ​​​രി​​​ധി​​​യി​​​ൽ കൊ​​​ണ്ടു​​​വ​​​രു​​​ന്ന കാ​​​ര്യം പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​ണെ​​​ന്ന് ജി​​​എ​​​സ്ടി കൗ​​​ണ്‍​സി​​​ൽ അം​​​ഗ​​​വും ബി​​​ഹാ​​​ർ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ സു​​​ശീ​​​ൽ കു​​​മാ​​​ർ മോ​​​ദി.

ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് ന​​​വം​​​ബ​​​ർ 19ന് ​​​ഗു​​​ഹട്ടിയി​​​ൽ ചേ​​​രു​​​ന്ന ജി​​​എ​​​സ്ടി കൗ​​​ണ്‍​സി​​​ൽ യോ​​​ഗ​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​ചെ​​​യ്യു​​​മെ​​​ന്നും എ​​​റ​​​ണാ​​​കു​​​ളം ഭാ​​​ര​​​ത് ഹോ​​​ട്ട​​​ലി​​​ൽ ന​​​ട​​​ന്ന പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ജി​​​എ​​​സ്ടി ന​​​ട​​​പ്പി​​​ലാ​​​യ​​​തി​​​നു​​ശേ​​​ഷം തു​​​ട​​​ക്ക​​​ത്തി​​​ൽ ചി​​​ല പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യി. പു​​​തി​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​മ്പോ​​​ൾ ഉ​​​ണ്ടാ​​​​​​കുന്ന സ്വാ​​​ഭാ​​​വി​​​ക​ പ്ര​​​ശ്ന​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണി​​​ത്.

അ​​​തു ​പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​ടു​​​ത്ത ജി​​​എ​​​സ്ടി കൗ​​​ണ്‍​സി​​​ലി​​ൽ ഉ​​​ണ്ടാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.