മലങ്കര കാത്തലിക്ക് അസോസിയേഷൻ തിരുവല്ല അതിരൂപത അർധ വാർഷിക അസംബ്ലി ഇന്ന്
Friday, October 20, 2017 12:59 PM IST
കോ​​​ട്ട​​​യം: മ​​​ല​​​ങ്ക​​​ര കാ​​​ത്ത​​​ലി​​​ക്ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ തി​​​രു​​​വ​​​ല്ല അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ അ​​​ർ​​​ധ വാ​​​ർ​​​ഷി​​​ക അ​​​സം​​​ബ്ലി​​​യും അ​​​നു​​​മോ​​​ദ​​​ന​​​വും ഇ​​​ന്നു പു​​​ത്ത​​​ന​​​ങ്ങാ​​​ടി സ്നേ​​​ഹ ഭ​​​വ​​​നി​​​ൽ ന​​​ട​​​ക്കും. പൗ​​​രോ​​​ഹി​​​ത്യ ര​​​ജ​​​ത ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന അ​​​തി​​​രൂ​​​പ​​​ത വൈ​​​ദി​​​ക ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് ഫാ. ​​​ജോ​​​സ് ക​​​ല്ലു​​​മാ​​​ലി​​​ക്ക​​​ലി​​​നെ ച​​​ട​​​ങ്ങി​​​ൽ ആ​​​ദ​​​രി​​​ക്കും.

രാ​​​വി​​​ലെ അ​​​തി​​​രൂ​​​പ​​​ത ട്ര​​​ഷ​​​റ​​​ർ എ.​​​ഡി. ജോ​​​ണ്‍ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തും. ദി​​​വ്യ​​​കാ​​​രു​​​ണ്യാ​​​രാ​​​ധ​​​ന​​​യ്ക്ക് മേ​​​ഖ​​​ല ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​മാ​​​ത്യു ചി​​​റ​​​യി​​​ൽ നേ​​​തൃ​​​ത്വം ന​​​ൽ​​​കും. തു​​​ട​​​ർ​​​ന്ന് ന​​​ട​​​ക്കു​​​ന്ന മേ​​​ഖ​​​ല- അ​​​തി​​​രൂ​​​പ​​​ത റി​​​പ്പോ​​​ർ​​​ട്ട് ച​​​ർ​​​ച്ച​​​യി​​​ൽ അ​​​തി​​​രൂ​​​പ​​​ത വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​നു ഏ​​​ബ്ര​​​ഹാം മോ​​​ഡ​​​റേ​​​റ്റ​​​റാ​​​കും.

അ​​​നു​​​മോ​​​ദ​​​ന സ​​​മ്മേ​​​ള​​​നം തി​​​രു​​​വ​​​ല്ല അ​​​തി​​​രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ തോ​​​മ​​​സ് മാ​​​ർ കൂ​​​റി​​​ലോ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മേ​​​ഖ​​​ല വി​​​കാ​​​രി ഫാ. ​​​ഫി​​​ലി​​​പ്പ് വ​​​ലി​​​യ​​​കാ​​​വു​​​ങ്ക​​​ൽ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ജി വി​​​ഴ​​​ലി​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​കും. കേ​​​ന്ദ്ര​​​സ​​​മി​​​തി സെ​​​ക്ര​​​ട്ട​​​റി ബാ​​​ബു ക​​​ല്ലു​​​ങ്ക​​​ൽ, മേ​​​ഖ​​​ലാ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ജി പാ​​​റ​​​പ്പാ​​​ട്ട്, ബി​​​നു ഏ​​​ബ്ര​​​ഹാം എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. തി​​​രു​​​വ​​​ല്ല അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ ഒ​​​ന്പ​​​തു മേ​​​ഖ​​​ല​​​ക​​​ളി​​​ലെ അ​​​ല്മാ​​​യ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും. അ​​​തി​​​രൂ​​​പ​​​ത എം​​​സി​​​എ ന​​​ട​​​ത്തു​​​ന്ന കാ​​​രു​​​ണ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​വും ഇ​​​തോ​​​ടൊ​​​പ്പം ന​​​ട​​​ക്കുമെ​​​ന്ന് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സു​​​രേ​​​ഷ് വ​​​ർ​​​ഗീ​​​സ് അ​​​റി​​​യി​​​ച്ചു. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.