യു​വ​തി വീ​ട്ടി​ൽ മ​രി​ച്ചനി​ല​യി​ൽ
Saturday, October 21, 2017 11:53 AM IST
തൊ​ടു​പു​ഴ: യു​വ​തി വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ. ഏ​ഴ​ല്ലൂ​ർ പ്ലാ​ന്‍റേ​ഷ​ൻ പു​ള്ളി​ക്കു​ടി​യി​ൽ ഹാ​രീ​സി​ന്‍റെ ഭാ​ര്യ ആ​രി​ഫ (ആ​ര്യ-22)​യെ​യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.ഓ​ട്ടോ ഡ്രൈ​വ​റാ​യ ഹാ​രീ​സും ലാ​ബ് ടെ​ക്നീ​ഷ്യ​യായ ആ​രി​ഫ​യും പ്ര​ണ​യി​ച്ചു വി​വാ​ഹം ക​ഴി​ച്ച​വ​രാ​യി​രു​ന്നു. തൊ​ടു​പു​ഴ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ച ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഇ​ന്നു ക​ബ​റ​ട​ക്കം ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.