പെട്രോളിയം ഉത്പന്നങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്തണം: പി.സി. തോമസ്
Saturday, October 21, 2017 11:53 AM IST
കോ​ട്ട​യം:​ പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളെ ജി​എ​സ്ടി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​വ​യ്ക്കു ജി​എ​സ്ടി ഏ​ർ​പ്പെ​ടു​ത്തി മ​റ്റു ടാ​ക്സ് ഇ​ന​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​നും എ​ൻ​ഡി​എ ദേ​ശീ​യ സ​മി​തി അം​ഗ​വു​മാ​യ പി.​സി. തോ​മ​സ്.

പെ​ട്രോ​ൾ, ഡീ​സ​ൽ എന്നി വയുടെ വി​ല​യി​ൽ കാ​ര്യ​മാ​യ കു​റ​വു ല​ഭ്യ​മാ​ക്കാ​ൻ ഇത് അത്യാ​വ​ശ്യ​മാ​ണെ​ന്ന് പി.സി. തോ​മ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.