പ്രതിഷേധിച്ചു
Saturday, October 21, 2017 12:05 PM IST
കൊ​​​യി​​​ലാ​​​ണ്ടി: ഗ​​​വ. വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ ആ​​​ർ​​​എ​​​സ്എ​​​സ് ആ​​​ശ​​​യ​​​ങ്ങ​​​ളോ​​​ടു​​​കൂ​​​ടി​​​യ പു​​​സ്ത​​​കം വി​​​ത​​​ര​​​ണം ചെ​​​യ്ത​​​താ​​​യി പ​​​രാ​​​തി. സം​​​ഭ​​​വ​​​ത്തെ തു​​​ട​​​ർ​​​ന്ന് കെ​​​എ​​​സ്‌​​​യു കൊ​​​യി​​​ലാ​​​ണ്ടി മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി സ്കൂ​​​ൾ ഉ​​​പ​​​രോ​​​ധി​​​ച്ചു. വ​​​ർ​​​ഗീ​​യ പ​​​രാ​​​മ​​​ർ​​​ശ​​​മു​​​ള്ള പു​​​സ്ത​​​കം വി​​​ത​​​ര​​​ണം ചെ​​​യ്ത അ​​​ധ്യാ​​​പ​​​ക​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് കെ​​​എ​​​സ്‌​​​യു ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.