സോളാർ കമ്മീഷൻ പ്രതികളെ മഹത്വവത്ക്കരിച്ചു: ചെന്നിത്തല
Saturday, October 21, 2017 12:56 PM IST
കോ​​ട്ട​​യം: സോ​​ളാ​​ർ ത​​ട്ടി​​പ്പു​​കേ​​സി​​ലെ പ്ര​​തി​​ക​​ളെ മ​​ഹ​​ത്വ​​വ​​ത്​​ക്ക​​രി​​ച്ചു​​കൊ​​ണ്ട് ഇ​​ല്ലാ​​ത്ത അ​​ധി​​കാ​​രം പ്ര​​യോ​​ഗി​​ക്കു​​ക​​യാ​​ണ് ശി​​വ​​രാ​​ജ​​ൻ ക​​മ്മീ​​ഷ​​ൻ ചെ​​യ്ത​​തെ​ന്നു പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല. സോ​​ളാ​​ർ ക​​മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ടി​ൽ സ​​ർ​​ക്കാ​​ർ പ്ര​​തി​​കാ​​ര​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ക​​രി​​ക്കു​​ന്ന​​തി​​നെ​​തി​​രേ യു​​ഡി​​എ​​ഫ് ന​​ട​​ത്തി​​യ വി​​ശ​​ദീ​​ക​​ര​​ണ​​യോ​​ഗം തി​​രു​​ന​​ക്ക​​ര​​ മൈ​​താ​​ന​​ത്ത് ഉ​​ദ്ഘാ​​ട​​നം ചെ​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ടേം​​സ് ഓ​​ഫ് റ​​ഫ​​റ​​ൻ​​സി​​ന് അ​​പ്പു​​റം ക​​മ്മീ​​ഷ​​ൻ പ്ര​​വ​​ർ​​ത്തി​​ച്ചു. ക​​മ്മീ​​ഷ​​നു​​ മു​​ന്നി​​ലെ മൊ​​ഴി തെ​​ളി​​വ​​ല്ലെ​​ന്നു ചെ​​ന്നി​​ത്ത​​ല പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...