അഖിലകേരള പ്ര​സം​ഗമ​ത്സ​രം
Saturday, October 21, 2017 1:04 PM IST
ചേ​​ർ​​ത്ത​​ല: ബി​​ഷ​​പ് സെ​​ബാ​​സ്റ്റ്യ​​ൻ മ​​ങ്കു​​ഴി​​ക്ക​​രി​​യു​​ടെ സ്മ​​ര​​ണാ​​ർ​​ഥം ത​​ണ്ണീ​​ർ​​മു​​ക്കം ബി​​ഷ​​പ് മ​​ങ്കു​​ഴി​​ക്ക​​രി സ്മാ​​ര​​ക ട്ര​​സ്റ്റ് ന​​ട​​ത്തി​​വ​​രു​​ന്ന അ​​ഖി​​ല കേ​​ര​​ള പ്ര​​സം​​ഗ​​മ​​ത്സ​​രം ന​​വം​​ബ​​ർ 11ന് ​​രാ​​വി​​ലെ പ​​ത്തി​​ന് ത​​ണ്ണീ​​ർ​​മു​​ക്കം ബി​​ഷ​​പ് മ​​ങ്കു​​ഴി​​ക്ക​​രി ഹാ​​ളി​​ൽ ന​​ട​​ത്തും.
ഫോ​​ണ്‍: 9446287691, 9288405302, 9447596726, 9020508057.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...