ബ്ര​ദ​ർ പാ​വു​ളൂ​സ് മോ​റി​റ്റ്സി​ന്‍റെ പൂ​ർ​ണ​കാ​യ പ്ര​തി​മ ആ​ശീ​ർ​വ​ദി​ച്ചു
Saturday, November 11, 2017 1:53 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫ്രാ​​​ൻ​​​സി​​​സ്ക​​​ൻ മി​​​ഷ​​​ന​​​റി ബ്ര​​​ദേ​​​ഴ്സ് സ​​​ഭാ സ്ഥാ​​​പ​​​ക​​​ൻ ബ്ര​​​ദ​​​ർ പാ​​​വു​​​ളൂ​​​സ് മോ​​​റി​​​റ്റ്സി​​​ന്‍റെ 75-ാ മ​​​ത് സ്വ​​​ർ​​​ഗീ​​​യ പ്ര​​​വേ​​​ശ​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ നാ​​​ലാ​​​ഞ്ചി​​​റ ജ​​​യ​​​മാ​​​താ ഫ്രാ​​​ൻ​​​സി​​​സ്ക​​​ൻ ബ്ര​​​ദേ​​​ഴ്സി​​​ന്‍റെ ആ​​​ശ്ര​​​മ​​​ത്തി​​​ൽ സ്ഥാ​​​പ​​​ക​​​ന്‍റെ പൂ​​​ർ​​​ണ​​​കാ​​​യ പ്ര​​​തി​​​മ ആ​​​ശീ​​​ർ​​​വ​​​ദി​​​ച്ചു.

ജ​​​യ​​​മാ​​​താ ദേ​​​വാ​​​ല​​​യ​​​ത്തി​​​ന്‍റെ സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് പ​​​രി​​​ശു​​​ദ്ധ ദൈവ​​​മാ​​​താ​​​വി​​​ന്‍റെ തി​​​രു​​​സ്വ​​​രൂ​​​പ​​​വും ഗ്രോ​​​ട്ടോ​​​യും ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ കൂ​​​ദാ​​​ശ ചെ​​​യ്തു. ജ​​​യ​​​മാ​​​താ​ ബോ​​​യ്സ് ഹോം ​​​മാ​​​നേ​​​ജ​​​ർ ബ്ര​​​ദ​​​ർ ഡൊ​​​മി​​​നി​​​ക് സാ​​​വി​​​യോ വി​​​ല​​​ങ്ങു പാ​​​റ​​​യു​​​ടെ വ്ര​​​ത​​വാ​​​ഗ്ദാ​​​ന​​​ത്തി​​​ന്‍റെ ര​​​ജ​​​ത​​​ജൂ​​​ബി​​​യും ആ​​​ഘോ​​​ഷി​​​ച്ചു. ഇ​​​തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ൽ ബ്ര​​​ദ​​​ർ അ​​​ലോ​​​ഷ്യ​​​സ് അ​​​ധ്യ​​​ക്ഷ പ്ര​​​സം​​​ഗം ന​​​ട​​​ത്തി.


ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ബ്ര​​​ദ​​​ർ ജോ​​​ർ​​​ജ് തൊ​​​ട്ടി​​​യി​​​ൽ, ബ്ര​​​ദ​​​ർ സി.​​​പി. ജോ​​​സ​​​ഫ്, ബ്ര​​​ദ​​​ർ ബെ​​​ന്നി ആ​​​പ്പാ​​​ഞ്ചി​​​റ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്രസംഗിച്ചു. ബ്ര​​​ദ​​​ർ ഡൊ​​​മ​​​നി​​​ക് സാ​​​വി​​​യോ മ​​​റു​​​പ​​​ടി പ്ര​​​സം​​​ഗം ന​​​ട​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...