റാ​​​ണി മ​​​രി​​​യ കേ​​​ര​​​ള​​​സ​​​ഭ​​​യ്ക്ക് ഉ​​​ണ​​​ർ​​​ത്തു​​​പാ​​​ട്ട്: ഡോ.​ ​​സൂ​​​സ​​​പാ​​​ക്യം
Saturday, November 11, 2017 2:05 PM IST
കൊ​​​ച്ചി: സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യു​​​ടെ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി​​​ത്വം കേ​​​ര​​​ള​​​സ​​​ഭ​​​യ്ക്ക് ഉ​​​ണ​​​ർ​​​ത്തു​​​പാ​​​ട്ടാ​​​ണെ​​​ന്നു കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​ ​​എം. സൂ​​​സ​​​പാ​​​ക്യം. വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി​​​ത്വ പ്ര​​​ഖ്യാ​​​പ​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള കേ​​​ര​​​ള​​​സ​​​ഭാ​​​ത​​​ല ആ​​​ഘോ​​​ഷ​​​ത്തി​​​ലെ കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി​​​യി​​​ൽ വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. കേ​​​ര​​​ള​​​ത്തി​​​ൽ ജ​​​നി​​​ച്ചു​​വ​​​ള​​​രു​​​ക​​​യും മ​​​ഹ​​​ത്താ​​​യ സ​​​ന്യാ​​​സ ജീ​​​വി​​​ത​​​ത്തി​​​ലൂ​​​ടെ ര​​​ക്ത​​​സാ​​​ക്ഷി​​​ത്വം വ​​​ഹി​​​ക്കു​​​ക​​​യും ചെ​​​യ്ത വാ​​​ഴ്ത്ത​​​പ്പെ​​​ട്ട റാ​​​ണി മ​​​രി​​​യ ഭാ​​​ര​​​ത​​​സ​​​ഭ​​​യു​​​ടെ അ​​​ഭി​​​മാ​​​ന​​​മാ​​​ണ്.

ജീ​​​വ​​​നു തു​​​ല്യം സ്നേ​​​ഹി​​​ച്ച യേ​​​ശു​​​വി​​​നാ​​​യി ജീ​​​വ​​​ൻ ഹോ​​​മി​​​ച്ചാ​​​ണു വാ​​​ഴ്ത്ത​​​പ്പെ​​​ട്ട റാ​​​ണി മ​​​രി​​​യ പ്ര​​​ത്യു​​​പ​​​കാ​​​രം ചെ​​​യ്ത​​​ത്. നീ​​​ണ്ട 21 വ​​​ർ​​​ഷ​​​ക്കാ​​​ലം പ്ര​​​യാ​​​സ​​​ങ്ങ​​​ളെ​​​യും ഭീ​​​ഷ​​​ണി​​​ക​​​ളെ​​​യും താ​​​ക്കീ​​​തു​​​ക​​​ളെ​​​യും ധീ​​​ര​​​ത​​​യോ​​​ടെ​​​യും സ്​​​നേ​​​ഹ​​​ത്തോ​​​ടെ​​​യും നേ​​​രി​​​ടു​​​ക​​​യും അ​​​വ​​​സാ​​​നം ര​​​ക്ത​​​സാ​​​ക്ഷി​​​ത്വം വ​​​ഹി​​​ക്കു​​​ക​​​യും ചെ​​​യ്തു. വാ​​​ഴ്ത്ത​​​പ്പെ​​​ട്ട റാ​​​ണി മ​​​രി​​​യ​​​യു​​​ടെ കൊ​​​ല​​​യാ​​​ളി​​​യു​​​ടെ മാ​​​ന​​​സാ​​​ന്ത​​​ര​​​വും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തെ സ്വ​​​ന്തം സ​​​ഹോ​​​ദ​​​ര​​​നാ​​​യി സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​ത് വാ​​​ഴ്ത്ത​​​പ്പെ​​​ട്ട റാ​​​ണി മ​​​രി​​​യ​​​യു​​​ടെ ര​​​ക്ത​​​സാ​​​ക്ഷി​​​ത്വ​​​ത്തി​​​ൽ ദി​​​വ്യാ​​​ദ്ഭു​​​ത​​​മാ​​​യി കാ​​​ണാ​​​വു​​​ന്ന​​​താ​​​ണ്.


ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ ഇ​​​ന്നും ഒ​​​രു കു​​​റ​​​വി​​​ല്ല. ഒ​​​ഡീ​​​ഷ​​​യി​​​ലെ കാ​​​ണ്ഠ​​​മാ​​​ലി​​​ലെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഭീ​​​തി ഇ​​​ന്നും വി​​​ട്ടു​​​മാ​​​റി​​​യി​​​ട്ടി​​​ല്ല. ര​​​ക്ത​​​സാ​​​ക്ഷി​​​ത്വ​​​ങ്ങ​​​ൾ സ​​​ഭ​​​യെ ത​​​ള​​​ർ​​​ത്തു​​​ക​​​യ​​​ല്ല, വ​​​ള​​​ർ​​​ത്തു​​​ക​​​യാ​​​ണ്. കേ​​​ര​​​ള​​​സ​​​ഭ​​​യെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം ആ​​​ത്മ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​ള്ള ഉ​​​ണ​​​ർ​​​ത്തു​​​പാ​​​ട്ടു കൂ​​ടി​​യാ​​ണു വാ​​​ഴ്ത്ത​​​പ്പെ​​​ട്ട റാ​​​ണി മ​​​രി​​​യ​​​യു​​​ടെ ര​​​ക്ത​​​സാ​​​ക്ഷി​​​ത്വമെന്നു ഡോ. ​​​സൂ​​​സ​​​പാ​​​ക്യം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.