ജോയ്സ് ജോർജിന് എതിരേ കേസ് എടുക്കണം: ഡീൻ
ജോയ്സ് ജോർജിന് എതിരേ കേസ് എടുക്കണം: ഡീൻ
Saturday, November 11, 2017 2:05 PM IST
തൊ​​ടു​​പു​​ഴ: തെ​ര​ഞ്ഞെ​ടു​പ്പു സ​മ​യ​ത്ത് ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ വി​വ​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ വ്യാ​ജ​മാ​യി​രു​ന്നെ​ന്നു തെ​ളി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജോ​യ്സ് ജോ​ർ​ജ് എം​പി രാ​ജി​വ​യ്ക്ക​ണ​മെ​ന്നു യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡീ​ൻ കു​ര്യാ​ക്കോ​സ്. വ്യാ​ജ​രേ​ഖ ച​മ​ച്ചു കൈ​വ​ശ​മാ​ക്കി​യ ഭൂ​മി​യു​ടെ പ​ട്ട​യം റ​ദ്ദാ​ക്ക​ണം. എം​പി​യു​ടെ പേ​രി​ൽ ക്രി​മി​ന​ൽ കേ​സ് എ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.