മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി: കർശന ജാഗ്രതാ നിർദേശവുമായി കേ​​​ന്ദ്ര ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗം
Tuesday, November 14, 2017 1:53 PM IST
ഇ​​​രി​​​ട്ടി: മ​​​ല​​​പ്പു​​​റ​​​ത്ത് മാ​​​വോ​​​വാ​​​ദി​​​ക​​ൾ പോ​​​ലീ​​​സ് വെ​​​ടി​​​വ​​യ്പി​​ൽ മ​​രി​​ച്ച​​​തി​​​ന്‍റെ ഒ​​​ന്നാം വാ​​​ര്‍​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഇ​​​രി​​​ട്ടി മേ​​​ഖ​​​ല​​​യി​​​ലെ നാ​​​ല് പോ​​​ലീ​​​സ് സ്‌​​​റ്റേ​​​ഷ​​​ന്‍ പ​​​രി​​​ധി​​​യി​​​ല്‍ അ​​തീ​​വ​​ജാ​​ഗ്ര​​തയ്ക്ക് നി​​ർ​​ദേ​​ശം ന​​ൽ​​കി.

മാ​​​വോ​​​വാ​​​ദി​​​ക​​​ള്‍ പോ​​​ലീ​​​സ് സ്‌​​​റ്റേ​​​ഷ​​​ന്‍ ആ​​​ക്ര​​​മി​​​ച്ച് തി​​​രി​​​ച്ച​​​ടി ന​​​ല്‍​കാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന കേ​​​ന്ദ്ര ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് സു​​​ര​​​ക്ഷ ശ​​​ക്ത​​​മാ​​​ക്കി​​​യ​​​ത് .അ​​​ടു​​​ത്തി​​​ടെ പേ​​​രാ​​​വൂ​​​ർ മേ​​​ഖ​​​ല​​​യി​​​ൽ നി​​​ന്നു കാ​​​ട്ടു​​​നാ​​​യ്ക്ക വി​​​ഭാ​​​ഗ​​​ത്തി​​​ല്‍​പ്പെ​​​ട്ട ഒ​​​രു യു​​​വ​​​തി മാ​​​വോ​​​യി​​​സ്റ്റ് സം​​​ഘ​​​ത്തി​​​ൽ ചേ​​​ർ​​​ന്നെ​​​ന്ന വി​​​വ​​​രം പോ​​​ലീ​​​സി​​​ന് ല​​​ഭി​​​ച്ചി​​​രു​​​ന്നു.

അ​​​തി​​​നാ​​​ൽ മേ​​​ഖ​​​ല​​​യി​​​ലെ സ്ത്രീ​​​ക​​​ള​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​ടെ നീ​​​ക്ക​​​ങ്ങ​​​ൾ പോ​​​ലീ​​​സ് നി​​​രീ​​​ക്ഷി​​​ക്കു​​ന്നു​​ണ്ട്. ക​​​രി​​​ക്കോ​​​ട്ട​​​ക്ക​​​രി, ആ​​​റ​​​ളം, കേ​​​ള​​​കം, പേ​​​രാ​​​വൂ​​​ര്‍ പോ​​​ലീ​​​സ് സ്‌​​​റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലാ​​​ണ് ജാ​​ഗ്ര​​ത​​യ്ക്കാ​​യി റെ​​​ഡ് അ​​​ല​​​ര്‍​ട്ട് ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ​​​ത്. യ​​​ന്ത്ര​​ത്തോ​​​ക്കേ​​​ന്തി​​​യ ക​​​മാ​​​ന്‍​ഡോ​​​ക​​​ളെ രാപ്പക​​​ല്‍ ഈ ​​​പോ​​​ലീ​​​സ് സ്‌​​​റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ സു​​​ര​​​ക്ഷ​​​ക്കാ​​​യി നി​​​യോ​​​ഗി​​​ച്ചി​​ട്ടു​​ണ്ട്. കേ​​​ന്ദ്ര ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ന്‍​സി​​​ക​​​ള്‍, കേ​​​ര​​​ള പോ​​​ലീ​​​സി​​​ലെ ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗം തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ റെ​​​ഡ് അ​​​ല​​​ര്‍​ട്ടും സു​​​ര​​​ക്ഷ​​​യും വി​​​ല​​​യി​​​രു​​​ത്തി.


ലോ​​​ക്ക​​​ല്‍ പോ​​​ലീ​​​സ് സ്‌​​​റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും ര​​​ണ്ടാ​​​ഴ്ച​​​ത്തേ​​​ക്ക് ക​​​ര്‍​ശ​​​ന​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു ശേ​​​ഷം മാ​​​ത്ര​​​മേ ജ​​​ന​​​ങ്ങ​​​ളെ രാ​​​ത്രി പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ക​​​യു​​​ള​​​ളു. ആ​​​റ​​​ളം ഫാ​​​മി​​​ല്‍ മാ​​​വോ​​​വാ​​​ദി സം​​​ഘ​​​ത്തെ ക​​​ണ്ട​​​താ​​​യു​​​ള്ള പ്ര​​​ചാ​​​ണ​​​ത്തെ​​​തു​​​ട​​​ര്‍​ന്ന് പോ​​​ലീ​​​സ് ര​​​ഹ​​​സ്യാ​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗം പ​​​രി​​​ശോ​​​ധ​​​ന ശ​​​ക്ത​​​മാ​​​ക്കി.

ഒ​​​രാ​​​ഴ്ച മു​​​മ്പ് ഐ​​​ജി മ​​​ഹി​​​പാ​​​ല്‍ യാ​​​ദ​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഉ​​​ന്ന​​​ത പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ഫാ​​​മി​​​ലെ​​​ത്തി ആ​​​ദി​​​വാ​​​സി​​​ക​​​ളി​​​ല്‍ നി​​​ന്നു നേ​​​രി​​​ട്ട് വി​​​വ​​​രം ​ശേ​​​ഖ​​​രി​​ച്ചി​​രു​​ന്നു​.​ ആ​​​ദി​​​വാ​​​സി​​​ക​​​ളെ മു​​മ്പി​​ൽ​​​നി​​​ർ​​​ത്തി പൊ​​​തു​​സ​​​മൂ​​​ഹ​​​ത്തി​​​ലു​​​ള്ള ചി​​​ല​​​രാ​​​ണ് മ​​​ല​​​യോ​​​ര​​​ത്ത് മാ​​​വോ​​​യി​​​സ്റ്റു​ വ​​​ള​​​ര്‍​ച്ച​​​യ്ക്ക് സ​​​ഹാ​​​യം ന​​​ല്‍​കു​​​ന്ന​​​തെ​​​ന്നു പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.