ഗോപപ്രതാപന്‍റെ സസ്പെൻഷൻ പിൻവലിച്ചു
Tuesday, November 14, 2017 2:10 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഗു​​രു​​വാ​​യൂ​​ർ ബ്ലോ​​ക്ക് കോ​​ണ്‍ഗ്ര​​സ് ക​​മ്മി​​റ്റി പ്ര​​സി​​ഡ​​ന്‍റാ​​യി​​രു​​ന്ന സി.​​എ. ഗോ​​പ പ്ര​​താ​​പ​​ന്‍റെ പേ​​രി​​ൽ കെ​​പി​​സി​​സി സ്വീ​​ക​​രി​​ച്ചി​​രു​​ന്ന സ​​സ്പെ​​ൻ​​ഷ​​ൻ ന​​ട​​പ​​ടി പ്ര​​സി​​ഡ​​ന്‍റ് എം.​​എം. ഹ​​സ​​ൻ പി​​ൻ​​വ​​ലി​​ച്ച​​താ​​യി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ത​​മ്പാ​​നൂ​​ർ ര​​വി അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.