ടൈപ്പിസ്റ്റ് തസ്തിക അനുപാതത്തിൽ വീണ്ടും കണ്ണടച്ച് റവന്യു വകുപ്പ്
Friday, November 17, 2017 1:53 PM IST
ആ​ല​പ്പു​ഴ: ത​സ്തി​ക അ​നു​പാ​ത​ത്തി​ൽ വീ​ണ്ടും ക​ണ്ണ​ട​ച്ച് റ​വ​ന്യു വ​കു​പ്പ്. നി​യ​മ​നം പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ നോ​ക്കു കു​ത്തി​യാ​ക്കി​യാ​ണ് റ​വ​ന്യു വ​കു​പ്പി​ന്‍റെ ഈ ​ന​ട​പ​ടി.

പ​ത്താം​ശ​ന്പ​ള പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ​നു​സ​രി​ച്ച് 2016 ഏ​പ്രി​ൽ മു​ത​ൽ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ ടൈ​പ്പി​സ്റ്റ് ത​സ്തി​ക അ​നു​പാ​തം എ​ൽ​ഡി ടൈ​പ്പി​സ്റ്റ്, യു​ഡി ടൈ​പ്പി​സ്റ്റ്, സീ​നി​യ​ർ ഗ്രേ​ഡ് ടൈ​പ്പി​സ്റ്റ്, സെ​ല​ക്‌​ഷ​ൻ ഗ്രേ​ഡ് ടൈ​പ്പി​സ്റ്റ് എ​ന്നി​ങ്ങ​നെ​യാ​ണ്. റ​വ​ന്യു വ​കു​പ്പി​ൽ 14 ജി​ല്ല​ക​ളി​ലു​മാ​യി 765 ടൈ​പ്പി​സ്റ്റ് ത​സ്തി​ക​ക​ളാ​ണു​

ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...