മു​ഖ്യ​മ​ന്ത്രിക്കു താ​ത്പ​ര്യം അന്താരാഷ്‌ട്ര മാ​ധ്യ​മ​ങ്ങ​ളോ​ട്: ചെ​ന്നി​ത്ത​ല
Saturday, November 18, 2017 2:31 PM IST
കൊ​​​ച്ചി: മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു താ​​​ത്പ​​​ര്യം വി​​​ദേ​​​ശ​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. കേ​​​ര​​​ള​​​ത്തി​​​ലെ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ അ​​ദ്ദേ​​ഹ​​ത്തി​​നു വി​​​ശ്വാ​​​സ​​​മി​​​ല്ല. തീ​​​ർ​​​ത്തും അ​​​സ​​​ഹി​​​ഷ്ണു​​​ത​​​യോ​​​ടെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പെ​​​രു​​​മാ​​​റു​​​ന്ന​​​ത്. വി​​​ദേ​​​ശ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ വ​​​ച്ചു കാ​​​ര്യ​​​ങ്ങ​​​ൾ ന​​​ട​​​ത്താ​​​മെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹം ക​​​രു​​​തു​​​ന്ന​​​തെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.