പ​യ്യ​ന്നൂ​ർ, കു​ന്നം​കു​ളം താ​ലൂ​ക്കു​ക​ളാക്കും
Wednesday, December 6, 2017 3:24 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലെ പ​​​യ്യ​​​ന്നൂ​​​ർ, തൃ​​​ശൂ​​​രി​​​ലെ കു​​​ന്നം​​​കു​​​ളം എ​​​ന്നി​​​വി​​​ട​​ങ്ങൾ കേന്ദ്രമാ ക്കി താ​​​ലൂ​​​ക്കു​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തിനു മന്ത്രിസഭ അംഗീകാരം നല്കി. ഇ​​​രു താ​​​ലൂക്കു​​​ക​​​ളു​​​ടെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നാ​​​യി 55 ത​​​സ്തി​​​ക​​​ക​​​ൾ വീ​​​തം സൃ​​​ഷ്ടി​​​ക്കാ​​​നും മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം തൈ​​​ക്കാ​​​ട് സ്ത്രീ​​​ക​​​ളു​​​ടെ​​​യും കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ റേ​​​ഡി​​​യോ​​​ഗ്രാ​​​ഫ​​​ർ ഗ്രേ​​​ഡി​​​ന്‍റെ ര​​​ണ്ടു ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ച്ചു.

ക്ഷീ​​​ര​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ലു​​​ള​​​ള മീ​​​നാ​​​ക്ഷി​​​പു​​​രം, പാ​​​റ​​​ശാ​​​ല, ആ​​​ര്യ​​​ങ്കാ​​​വ് എ​​​ന്നീ ചെ​​​ക്ക് പോ​​​സ്റ്റു​​​ക​​​ളി​​​ൽ ഒ​​​ൻ​​​പ​​​തു ത​​​സ്തി​​​ക​​​ക​​​ളും കാ​​​സ​​​ർ​​​ഗോ​​​ഡ്, കോ​​​ട്ട​​​യം റീ​​​ജ​​​ണ​​​ൽ ലാ​​​ബോ​​​റ​​​ട്ട​​​റി​​​ക​​​ളി​​​ലേ​​​ക്ക് ആ​​​റു ത​​​സ്തി​​​ക​​​ക​​​ളും സൃ​​​ഷ്ടി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.