ഡോ. ​​​ഗ്ലി​​​ന്‍റോ ആ​​​ന്‍റ​​​ണി​​​ക്കു പു​ര​സ്കാ​രം
Sunday, December 10, 2017 2:42 PM IST
കൊ​​​ച്ചി: ദു​​​ബാ​​​യി​​​ല്‍ സ​​​മാ​​​പി​​​ച്ച ഏ​​​ഷ്യ പ​​​സ​​​ഫി​​​ക് റീ​​​ജ​​​ണി​​​ലെ വാ​​​ത​​​രോ​​​ഗ ചി​​​കി​​​ത്സാ വി​​​ദ​​​ഗ്ധ​​​രു​​​ടെ കോ​​​ണ്‍​ഫ​​​റ​​​ന്‍​സി​​​ല്‍ മ​​​ല​​​യാ​​​ളി യു​​​വ ഡോ​​​ക്ട​​​റു​​​ടെ പ്ര​​​ബ​​​ന്ധ​​​ത്തി​​​ന് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര പു​​​ര​​​സ്കാ​​​രം. ആ​​​മ​​​വാ​​​തത്തി​​​ന് ബ​​​യോ​​​ള​​​ജി​​​ക്ക​​​ല്‍ തെ​​​റാ​​​പ്പി​​​യി​​​ലൂ​​​ടെ ചി​​​കി​​​ത്സാ ചെ​​​ല​​​വ് ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​യ്ക്കാ​​​മെ​​​ന്ന ക​​​ണ്ടെ​​​ത്ത​​​ലി​​​നാ​​​ണു പുരസ്കാരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...