കൊച്ചിയിൽനിന്നു പോയ 350 തൊഴിലാളികളെക്കുറിച്ചു വിവരമില്ല
Sunday, December 10, 2017 3:04 PM IST
പ​​ള്ളു​​രു​​ത്തി: കൊ​​ച്ചി​​യി​​ൽ​​നി​​ന്നു പോ​​യ 30 ബോ​​ട്ടു​​ക​​ളെ​​യും 350 തൊ​​ഴി​​ലാ​​ളി​​ക​​ളെ​​യും കു​​റി​​ച്ച് വി​​വ​​രം ല​​ഭി​​ച്ചി​​ട്ടി​​ല്ലെ​​ന്നും ഇ​​തി​​നാ​​യി കാ​​ര്യ​​ക്ഷ​​മ​​മാ​​യ അ​​ന്വേ​​ഷ​​ണം ന​​ട​​ക്കു​​ന്നി​​ല്ലെ​​ന്നും അ​​സോ​​സി​​യേ​​ഷ​​ൻ ലോം​​ഗ് ലൈ​​ൻ ബോ​​ട്ട് ആ​​ൻ​​ഡ് ബ​​യിം​​ഗ് ഏ​​ജ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് എ.​​എം. നൗ​​ഷാ​​ദ് പ​​റ​​ഞ്ഞു. മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ക​​ട​​ലി​​ൽ ഒ​​ഴു​​കി ന​​ട​​ക്കു​​ന്ന​​താ​​യി മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ൾ ന​​ല്കി​​യ വി​​വ​​ര​​ത്തെ തു​​ട​​ർ​​ന്ന് സി​​എം​​എ​​ഫ്ആ​​ർ​​ഐ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ തെ​​ര​​ച്ചി​​ലി​​നാ​​യി ക​​പ്പ​​ൽ പു​​റ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.