70 ല​ക്ഷ​ത്തി​ന്‍റെ കു​ഴ​ൽ​പ്പ​ണ​വു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ
70 ല​ക്ഷ​ത്തി​ന്‍റെ കു​ഴ​ൽ​പ്പ​ണ​വു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ
Sunday, December 10, 2017 3:12 PM IST
പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ: എ​​​ഴു​​​പ​​​തു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ കു​​​ഴ​​​ൽ​​​പ്പ​​​ണ​​​വു​​​മാ​​​യി ര​​​ണ്ടു​​​പേ​​​രെ പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ​​​യി​​​ൽ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം പി​​​ടി​​​കൂ​​​ടി. പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ പ​​​ട്ടി​​​ക്കാ​​​ട് അ​​​മാ​​​ന​​​ത്ത് അ​​​ബ്ദു​​​ൾ ഗ​​​ഫൂ​​​ർ (38), മു​​​ള്ള്യാ​​​കു​​​ർ​​​ശി പ​​​ന്ത​​​ലാം​​​ചേ​​​രി​​​യി​​​ൽ അ​​​ബ്ദു​​​റ​​​ഹി​​​മാ​​​ൻ (34) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ഒ​​​രാ​​​ഴ്ച​​​യോ​​​ളം ന​​​ട​​​ത്തി​​​യ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നൊ​​​ടു​​​വി​​​ൽ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ​​നി​​​ന്നു മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ വി​​​വി​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ൻ കൊ​​​ണ്ടു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു പ​​​ണ​​​മെ​​​ന്നു അ​​​ന്വേ​​​ഷ​​​ണോ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​ഞ്ഞു.


മ​​​ല​​​പ്പു​​​റം ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി ദേ​​​ബേ​​​ഷ് കു​​​മാ​​​ർ ബെ​​​ഹ്റ​​​യു​​​ടെ നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​രം പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ ഡി​​​വൈ​​​എ​​​സ്പി എം.​​​പി. മോ​​​ഹ​​​ന​​​ച​​​ന്ദ്ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സി​​​ഐ ടി.​​​എ​​​സ്. ബി​​​നു, ജൂ​​​ണി​​​യ​​​ർ എ​​​സ്ഐ എം.​​​ബി. രാ​​​ജേ​​​ഷ്, പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ ടൗ​​​ണ്‍ ഷാ​​​ഡോ പോ​​​ലീ​​​സി​​​ലെ എ​​​ൻ.​​​ടി. കൃ​​​ഷ്ണ​​​കു​​​മാ​​​ർ, പി.​​​എ​​​ൻ. മോ​​​ഹ​​​ന​​​കൃ​​​ഷ്ണ​​​ൻ, എ​​​ൻ. മ​​​നോ​​​ജ്കു​​​മാ​​​ർ, വി​​​നോ​​​ജ് കാ​​​റ​​​ൽ​​​മ​​​ണ്ണ, അ​​​നീ​​​ഷ് പൂ​​​ള​​​ക്ക​​​ൽ, അ​​​ഷ്റ​​​ഫ് കൂ​​​ട്ടി​​​ൽ, എ​​​സ്. സു​​​മേ​​​ഷ്, പ്ര​​​ഫു​​​ൽ പ​​​ന്ത​​​ലൂ​​​ർ, സി.​​​പി. മു​​​ര​​​ളി എ​​​ന്നി​​​വ​​​രാ​​​ണ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.