സു​രേ​ഷ് ഗോ​പി മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ന​ൽ​കി
സു​രേ​ഷ് ഗോ​പി   മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി  ന​ൽ​കി
Tuesday, December 12, 2017 2:32 PM IST
കൊ​​​ച്ചി : പു​​​തു​​​ച്ചേ​​​രി​​​യി​​​ൽ വാ​​​ഹ​​ന​​ങ്ങ​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​നു നി​​​കു​​​തി​​​യി​​​ന​​​ത്തി​​​ൽ ന​​​ഷ്ട​​​മു​​​ണ്ടാ​​​ക്കി​​​യ കേ​​​സി​​​ൽ ന​​​ട​​​നും രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​വു​​​മാ​​​യ സു​​​രേ​​​ഷ് ഗോ​​​പി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യ​​​ഹ​​​ർ​​​ജി ന​​​ൽ​​​കി.ഹ​​​ർ​​​ജി​​​യി​​​ൽ ഹൈ​​​ക്കോ​​​ട​​​തി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ട് തേ​​​ടി​​​യി​​​ട്ടു​​​ണ്ട്. ര​​​ണ്ടു കാ​​​റു​​​ക​​​ളാ​​​ണ് സു​​​രേ​​​ഷ് ഗോ​​​പി പു​​​തു​​​ച്ചേ​​​രി​​​യി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള​​​തെ​​​ന്നു ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.