ഹ​ർ​ത്താ​ലി​നെ​തി​രേ ഹ​ർ​ജി: വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കും
Wednesday, December 13, 2017 1:53 PM IST
കൊ​​​ച്ചി: ഇ​​​ന്ധ​​​ന​​വി​​​ല വ​​​ർ​​​ധ​​​ന​​​യ്ക്കെ​​​തി​​രേ ഒ​​​ക്ടോ​​​ബ​​​ർ 16നു ​​​യു​​​ഡി​​​എ​​​ഫ് ന​​​ട​​​ത്തി​​​യ ഹ​​​ർ​​​ത്താ​​​ലി​​​നെ​​​തി​​രേ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ ഹൈ​​​ക്കോ​​​ട​​​തി വി​​​ശ​​​ദ​​​മാ​​​യ വാ​​​ദം കേ​​​ൾ​​​ക്കും.

ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ എ​​​ന്തു​​​കൊ​​​ണ്ടു ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യെ മാ​​​ത്രം എ​​​തി​​​ർ​​ക​​​ക്ഷി​​​യാ​​​ക്കി എ​​​ന്നും എ​​​ല്ലാ രാ​​ഷ്‌​​ട്രീ​​യ ​പാ​​​ർ​​​ട്ടി​​​ക​​​ളും ഹ​​​ർ​​​ത്താ​​​ൽ ന​​​ട​​​ത്തു​​​ന്നി​​​ല്ലേ എ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി ഇ​​​ന്ന​​​ലെ വാ​​​ക്കാ​​​ൽ ചോ​​​ദി​​​ച്ചു.


തു​​​ട​​​ർ​​​ന്നാ​​​ണു വി​​​ശ​​​ദ​​​മാ​​​യ വാ​​​ദം കേ​​​ൾ​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി ഹ​​​ർ​​​ജി പി​​​ന്നീ​​​ടു പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​യി മാ​​​റ്റി​​​യ​​​ത്. ച​​​ങ്ങ​​​നാ​​​ശേ​​​രി മാ​​​ട​​​പ്പ​​​ള്ളി പ​​​ഞ്ചാ​​​യ​​​ത്തം​​​ഗ​​​മാ​​​യ സോ​​​ജ​​​ൻ പ​​​വി​​​യാ​​​നോ​​​സ് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യാ​​​ണു ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.