മു​ഖ്യ​മ​ന്ത്രി​യെ വി​മ​ർ​ശിച്ച ഉദ്യോഗസ്ഥന് സ​സ്പെ​ൻ​ഷ​ൻ
മു​ഖ്യ​മ​ന്ത്രി​യെ വി​മ​ർ​ശിച്ച ഉദ്യോഗസ്ഥന് സ​സ്പെ​ൻ​ഷ​ൻ
Wednesday, December 13, 2017 2:18 PM IST
ക​​​ണ്ണൂ​​​ർ: മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ നി​​​ല​​​പാ​​​ടി​​​നെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ വി​​​മ​​​ർ​​​ശി​​​ച്ച സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു. ക​​​ണ്ണൂ​​​ർ ജി​​​ല്ലാ വ്യ​​​വ​​​സാ​​​യ കേ​​​ന്ദ്ര​​​ത്തി​​​ലെ ഓ​​​ഫീ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റും അ​​​ഞ്ച​​​ര​​​ക്ക​​​ണ്ടി സ്വ​​​ദേ​​​ശി​​​യാ​​​യ യു​​​വാ​​​വി​​​നെ​​​യാ​​​ണ് ജി​​​ല്ലാ വ്യ​​​വ​​​സാ​​​യ​​​കേ​​​ന്ദ്രം ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്. വ്യ​​​വ​​​സാ​​​യ​​​കേ​​​ന്ദ്രം ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ നി​​​ർ​​​ദേ​​​ശാ​​​നു​​​സ​​​ര​​​ണ​​​മാ​​​ണ് സ​​​സ്പെ​​​ൻ​​​ഷ​​​ൻ.

ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പൂ​​ന്തു​​റ​​യി​​ലെ ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത പ്ര​​​ദേ​​​ശം സ​​​ന്ദ​​​ർ​​​ശി​​​ച്ച വേ​​​ള​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ തീ​​​ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ ത​​​ട​​​ഞ്ഞ​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ വാ​​ട്ട്സ് ആ​​പ്പി​​ൽ ഇ​​ട്ട പോ​​സ്റ്റി​​ന്‍റെ പേ​​രി​​ലാ​​ണ് ന​​ട​​പ​​ടി. മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ മോ​​​ശ​​​മാ​​​യി ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ൽ വാ​​​ട്ട്സ് ആ​​​പ്പി​​​ൽ പ്ര​​​ചാ​​ര​​ണം ന​​ട​​ത്തി​​യെ​​ന്നാ​​ണ് സ​​സ്പെ​​ൻ​​ഷ​​ന് ആ​​ധാ​​ര​​മാ​​യി പ​​റ​​ഞ്ഞി​​രി​​ക്കു​​ന്ന കാ​​ര​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.