റ​ബ​ർ സ​ബ്സി​ഡി ജ​നു​വ​രി ഒ​ന്നു മു​ത​ൽ ന​ല്കു​മെന്നു മ​ന്ത്രി ഉ​റ​പ്പു ന​ൽ​കിയെന്ന്
റ​ബ​ർ സ​ബ്സി​ഡി  ജ​നു​വ​രി ഒ​ന്നു മു​ത​ൽ ന​ല്കു​മെന്നു മ​ന്ത്രി  ഉ​റ​പ്പു ന​ൽ​കിയെന്ന്
Wednesday, December 13, 2017 2:27 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റ​​​ബ​​​ർ വി​​​ല സ്ഥി​​​ര​​​താ പ​​​ദ്ധ​​​തി പ്ര​​​കാ​​​ര​​​മു​​​ള്ള മു​​​ഴു​​​വ​​​ൻ സ​​​ബ്സി​​​ഡി​​​യും ജ​​​നു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​മെ​​​ന്നു ധ​​​ന മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക് ഉ​​​റ​​​പ്പു ന​​​ൽ​​​കി​​​യ​​​താ​​​യി ഇ​​​ന്ത്യ​​​ൻ റ​​​ബ​​​ർ ഡീ​​​ലേ​​​ഴ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു.

ച​​​ർ​​​ച്ച​​​യി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ടോ​​​മി ഏ​​​ബ്ര​​​ഹാം കു​​​രി​​​ശും​​​മൂ​​​ട്ടി​​​ൽ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സി.​​​ജെ. അ​​​ഗ​​​സ്റ്റി​​​ൻ ചെ​​​ട്ടി​​​പ്പ​​​റ​​​ന്പി​​​ൽ, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ബ്ദു​​​ൾ നാ​​​സ​​​ർ, എം.​​​ടി. തോ​​​മ​​​സ്, ഡി​​​റ്റോ തോ​​​മ​​​സ്, ഫി​​​ലി​​​പ്പ് തോ​​​മ​​​സ്, ഷി​​​ബു ജ​​​യിം​​​സ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.