പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി
Saturday, December 16, 2017 2:17 PM IST
കി​​​ഴ​​​ക്ക​​​മ്പ​​​ലം: രാ​​​ജ്യം കാ​​​ക്കാ​​​ൻ മ​​​ല​​​യാ​​​ളി​​​ക​​​ളാ​​​യ 14 മി​​​ലി​​​ട്ട​​​റി ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി. ബി​​​ഹാ​​​റി​​​ലെ ഗ​​​യ മി​​​ലി​​​ട്ട​​റി ഓ​​​ഫീ​​​സേ​​​ഴ്സ് ട്രെ​​​യി​​​നിം​​​ഗ് അ​​​ക്കാ​​​ഡ​​​മി​​​യി​​​ലായിരുന്നു പ​​​രി​​​ശീ​​​ല​​​നം. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം നാ​​ലു വ​​​ർ​​​ഷ​​​ത്തെ പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ 14 മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ൾ​​​പ്പെ​​​ടെ 166 കേ​​​ഡ​​​റ്റു​​​ക​​​ളു​​​ടെ പാ​​​സിം​​​ഗ് ഔ​​​ട്ട് പ​​​രേ​​​ഡ് ന​​​ട​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...