ദി​ലീ​പ് ന​ൽ​കി​യ പ​രാ​തി വി​ധി പ​റ​യാൻ മാ​റ്റി
ദി​ലീ​പ് ന​ൽ​കി​യ പ​രാ​തി  വി​ധി പ​റ​യാൻ മാ​റ്റി
Saturday, December 16, 2017 2:34 PM IST
അ​​​ങ്ക​​​മാ​​​ലി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ൽ പോ​​​ലീ​​​സ് സ​​​മ​​​ർ​​​പ്പി​​​ച്ച അ​​​നു​​​ബ​​​ന്ധ കു​​​റ്റ​​​പ​​​ത്രം മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കു ചോ​​​ർ​​​ന്ന് ല​​​ഭി​​​ച്ചെ​​ന്ന് ആ​​​രോ​​​പി​​​ച്ചു കേ​​​സി​​​ൽ എ​​​ട്ടാം പ്ര​​​തി​​​യാ​​​യ ന​​​ട​​​ൻ ദി​​​ലീ​​​പ് അ​​​ങ്ക​​​മാ​​​ലി ഒ​​​ന്നാം ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ വാ​​​ദം പൂ​​​ർ​​​ത്തി​​​യാ​​​യി. സ്പെ​​​ഷ​​​ൽ പ​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​റു​​​ടെ വാ​​​ദം ഇ​​​ന്ന​​​ലെ പൂ​​​ർ​​​ത്തി​​​യാ​​​യ​​​തോ​​​ടെ കേ​​​സ് വി​​​ധി പ​​​റ​​​യാ​​​നാ​​​യി മാ​​​റ്റി.


പ​​​രാ​​​തി​​​ക്കാ​​​ര​​​ന്‍റെ ആ​​​രോ​​​പ​​​ണം അ​​​ടി​​​സ്ഥാ​​​ന ര​​​ഹി​​​ത​​​മാ​​​ണെ​​​ന്നു സ്പെ​​​ഷ​​ൽ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. 23നു ​​​കോ​​​ട​​​തി വി​​​ധി പ​​​റ​​​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.