സെ​ൻ​കു​മാ​റി​നെ​തി​രാ​യ ഹ​ർ​ജി പ​ത്തി​ലേ​ക്കു മാറ്റി
സെ​ൻ​കു​മാ​റി​നെ​തി​രാ​യ ഹ​ർ​ജി പ​ത്തി​ലേ​ക്കു മാറ്റി
Saturday, December 16, 2017 2:52 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ൻ ഡി​​​ജി​​​പി ടി.​​​പി.​ സെ​​​ൻ​​​കു​​​മാ​​​റി​​​നെ​​​തി​​​രാ​​​യ ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത് അ​​​ടു​​​ത്ത മാ​​​സം പ​​​ത്തി​​​ലേ​​​ക്കു മാ​​​റ്റി.​ ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ൽ ഇ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് ഹ​​​ർ​​​ജി​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ രേ​​​ഖ​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കാ​​​ത്ത​​​തെ​​​ന്ന് ഹ​​​ർ​​​ജി​​​ക്കാ​​​ൻ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.

സെ​​​ൻ​​​കു​​​മാ​​​ർ വ്യാ​​​ജ​​​രേ​​​ഖ ച​​​മ​​​ച്ച് മെ​​​ഡി​​​ക്ക​​​ൽ അ​​​ല​​​വ​​​ൻ​​​സ് കൈ​​​പ്പ​​​റ്റാ​​​ൻ ശ്ര​​​മി​​​ച്ചു, 50 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​ന​​​ധി​​​കൃ​​​ത വാ​​​യ്പ ന​​​ൽ​​​കാ​​​ൻ സ​​​ഹാ​​​യി​​​ച്ചു തുടങ്ങിയവയാ ണ് ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.