കേ​ര​ള കാ​ത്ത​ലി​ക് ഫെ​ഡ​റേ​ഷ​ൻ വാ​ർ​ഷി​ക സ​മ്മേ​ള​നം
കേ​ര​ള കാ​ത്ത​ലി​ക് ഫെ​ഡ​റേ​ഷ​ൻ വാ​ർ​ഷി​ക സ​മ്മേ​ള​നം
Sunday, December 17, 2017 11:50 AM IST
കൊ​​​ച്ചി: കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ഫെ​​​ഡ​​​റേ​​​ഷ​​​ൻ (കെ​​​സി​​​എ​​​ഫ്) 21-ാമ​​​ത് വാ​​​ർ​​​ഷി​​​ക ജ​​​ന​​​റ​​​ൽ അ​​​സം​​​ബ്ലി പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ന്നു. കെ​​​സി​​​ബി​​​സി അ​​​ല്മാ​​​യ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ​ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്തു. ഇ​​​ന്ത്യ​​​യു​​​ടെ മ​​​തേ​​​ത​​​ര​​​ത്വ സ്വ​​​ഭാ​​​വ​​​വും സ​​​മ​​​ത്വ ദ​​​ർ​​​ശ​​​ന​​​വും പ​​​രി​​​പാ​​​ലി​​​ക്കു​​​ക​​​യും നി​​​ല​​​നി​​​ർ​​​ത്തു​​​ക​​​യും ചെ​​​യ്യ​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഇ​​​ന്ത്യ​​​യു​​​ടെ ചി​​​ല കോ​​​ണു​​​ക​​​ളി​​​ൽ മ​​​തേ​​​ത​​​ര​​​ത്വം ത​​​ക​​​ർ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ ദൗ​​​ർ​​​ഭാ​​​ഗ്യ​​​​ക​​​ര​​​മാ​​​ണ്. മ​​​ത​​​വി​​​ശ്വാ​​​സം പ്ര​​​ഘോ​​​ഷി​​​ക്കാ​​​നും ജീ​​​വി​​​ത​​​ത്തി​​​ൽ പ​​​ക​​​ർ​​​ത്താ​​​നും ഭ​​​ര​​​ണ​​​ഘ​​​ട​​​ന ന​​​ല്കു​​​ന്ന അ​​​വ​​​കാ​​​ശ​​​ത്തെ അ​​​ധി​​​കാ​​​രി​​​ക​​​ൾ ഉ​​​ൾ​​​ക്കൊ​​​ള്ള​​​ണം. ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​റ്റു​​ണ്ടാ​​ക്കി​​​യ ദു​​​ര​​​ന്തം ദേ​​​ശീ​​​യ​​ദു​​​ര​​​ന്ത​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണം. അ​​വ​​രെ സ​​ഹാ​​യി​​ക്കാ​​ൻ ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ​​​യും അ​​​ല്​​​മാ​​​യ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും പ​​​ങ്ക് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തും. അ​​ല്മാ​​​യ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ൾ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ ഏ​​​റ്റെ​​​ടു​​​ത്ത് ഉ​​​ണ​​​ർ​​​ന്നു​​പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നും ബി​​​ഷ​​​പ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ഫാ. ​​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട് മു​​​ഖ്യ​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ​ഷാ​​​ജി ജോ​​​ർ​​​ജ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. മോ​​​ണ്‍​സ​​​ൻ കെ. ​​​മാ​​​ത്യു, ഡോ. ​​​ജോ​​​സ്കു​​​ട്ടി ഒ​​​ഴു​​​ക​​​യി​​​ൽ, വി.​​​കെ. ജോ​​​സ​​​ഫ്, വ​​​ർ​​​ഗീ​​​സ് കോ​​​യി​​​ക്ക​​​ര, ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം, ഷെ​​​റി ജെ. ​​​തോ​​​മ​​​സ്, ബാ​​​ബു ക​​​ല്ലി​​​ങ്ക​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.