ബാങ്കിംഗ് മേഖലയിലെ മാറ്റങ്ങളെക്കുറിച്ചു വ്യക്തമായ ധാരണ വേണം: സ്പീ​ക്ക​ർ
Sunday, December 17, 2017 11:50 AM IST
കൊ​​​ച്ചി: ഗ്രാ​​​മീ​​​ണ ജ​​​ന​​​ത​​​യു​​​ടെ ജീ​​​വി​​​ത​​​നി​​​ല​​​വാ​​​രം ഉ​​​യ​​​ർ​​​ത്തു​​​ന്ന രീ​​​തി​​​യി​​​ലു​​​ള്ള സാ​​​ന്പ​​​ത്തി​​​ക പ്ര​​​ചോ​​​ദ​​​നം ന​​​ൽ​​​കു​​​ക എ​​​ന്ന​​​താ​​​ണ് ബാ​​​ങ്കിം​​​ഗ് സം​​​വി​​​ധാ​​​നം​​​കൊ​​​ണ്ട് പ്ര​​​ധാ​​​ന​​​മാ​​​യും ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്ന് സ്പീ​​​ക്ക​​​ർ പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ. ഈ​​​ രം​​​ഗ​​​ത്തു​​​വ​​​രു​​​ന്ന മാ​​​റ്റ​​​ങ്ങ​​​ളെ​​​പ്പ​​​റ്റി ബാ​​​ങ്കിം​​​ഗ് വി​​​ദ​​​ഗ്ധ​​​ർ​​​ക്കും ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്കും വ്യ​​​ക്ത​​​മാ​​​യ ധാ​​​ര​​​ണ വേ​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. സ്റ്റേ​​​റ്റ് ഫോ​​​റം ഓ​​​ഫ് ബാ​​​ങ്കേ​​​ഴ്സ് ക്ല​​​ബ്സി​​​ന്‍റെ അ​​​വാ​​​ർ​​​ഡ് വി​​​ത​​​ര​​​ണ​​​ച്ച​​​ട​​​ങ്ങ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ബാ​​​ങ്കേ​​​ഴ്സ് ക്ല​​​ബ്സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ് വി. ​​​ജോ​​​സ​​​ഫ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കൊ​​​ച്ചൗ​​​സേ​​​പ്പ് ചി​​​റ്റി​​​ല​​​പ്പി​​​ള്ളി​​​ക്ക് ബി​​​സി​​​ന​​​സ് മാ​​​ൻ ഓ​​​ഫ് ദി ​​​ഇ​​​യ​​​ർ അ​​​വാ​​​ർ​​​ഡ് സ്പീ​​​ക്ക​​​ർ സ​​​മ്മാ​​​നി​​​ച്ചു. മി​​​ക​​​ച്ച​​​പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​ച്ച ബാ​​​ങ്കു​​​ക​​​ൾ​​​ക്കും സ്പീ​​​ക്ക​​​ർ അ​​​വാ​​​ർ​​​ഡ് ന​​​ൽ​​​കി. ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​യു. ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ, ബാ​​​ങ്ക് ഓ​​​ഫ് ബ​​​റോ​​​ഡ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ മാ​​​യ​​​ങ്ക് കെ. ​​​മേ​​​ത്ത, ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ എം.​​​കെ. ഭ​​​ട്ടാ​​​ചാ​​​ര്യ, ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് സി​​​ഇ​​​ഒ ശാ​​​ലി​​​നി വാ​​​ര്യ​​​ർ, ചീ​​​ഫ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ആ​​​ർ. സു​​​ന്ദ​​​ർ, കേ​​​ര​​​ള ഗ്രാ​​​മീ​​​ണ്‍ ബാ​​​ങ്ക് ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​കെ. ര​​​വി​​​കൃ​​​ഷ്ണ​​​ൻ, എ​​​സ്എ​​​ഫ്ബി​​​സി​​​കെ ട്ര​​​ഷ​​​റ​​​ർ പി.​​​ഐ. ബോ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...