ശബരിമലയിൽ മണ്ഡലപൂജ 26ന്
ശബരിമലയിൽ മണ്ഡലപൂജ 26ന്
Sunday, December 17, 2017 12:18 PM IST
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ലെ ഈ ​വ​ര്‍ഷ​ത്തെ മ​ണ്ഡ​ല പൂ​ജ 26ന് ​രാ​വി​ലെ 10.15ന് ​ആ​രം​ഭി​ക്കും. രാ​വി​ലെ11.04​നും 11.40 നും ​ഇ​ട​യി​ലു​ള്ള കും​ഭ​രാ​ശി​യി​ലാ​ണ് മ​ണ്ഡ​ല​പൂ​ജ. ത​ന്ത്രി​യു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ഒ​രു മ​ണി​ക്കൂ​റോ​ളം നേ​ര​ത്തേ പൂ​ജ ആ​രം​ഭി​ക്കു​മെ​ങ്കി​ലും ദ​ര്‍ശ​ന സ​മ​യം പ​തി​വു​പോ​ലെ തു​ട​രും. ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ ദ​ര്‍ശ​നം ഉ​ണ്ടാ​യി​രി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു 3.30 ന് ​ന​ട തു​റ​ന്ന് രാ​ത്രി 11 ന് ​ഹ​രി​വ​രാ​സ​ന​ത്തോ​ടു​കൂ​ടി ന​ട അ​ട​യ്ക്കും. പി​ന്നീ​ട് മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​നാ​യി 30നു ​വൈ​കു​ന്നേ​രം ന​ട തു​റ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.