പ്ര​ധാ​ന​മ​ന്ത്രി തീ​ര​ങ്ങൾ സ​ന്ദ​ർ​ശി​ക്കി​ല്ല
പ്ര​ധാ​ന​മ​ന്ത്രി തീ​ര​ങ്ങൾ സ​ന്ദ​ർ​ശി​ക്കി​ല്ല
Sunday, December 17, 2017 12:35 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ളെ സം​​​സ്ഥാ​​​ന​​​ത്തെ​​​ത്തു​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​ മോ​​​ദി ഓ​​​ഖി ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യ തീ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കി​​​ല്ല. ഇ​​​ന്ന​​​ലെ സം​​​സ്ഥാ​​​ന​​​ത്തി​​​നു ല​​​ഭി​​​ച്ച ഷെ​​​ഡ്യൂ​​​ൾ അ​​​നു​​​സ​​​രി​​​ച്ചു അ​​​ദ്ദേ​​​ഹം വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു മു​​​ത​​​ൽ ആ​​​റു വ​​​രെ തൈ​​​ക്കാ​​​ട് ഗ​​​സ്റ്റ് ഹൗ​​​സി​​​ൽ ഉ​​​ണ്ടാ​​​കും. ഇ​​​വി​​​ടെ വ​​​ച്ചാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ട​​​ക്ക​​​മു​​​ള്ള മ​​​ന്ത്രി​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ളെ​​​യും മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെയും കാ​​​ണു​​​ന്ന​​​ത്. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വും ബി​​​ജെ​​​പി സം​​​സ്ഥാ​​​ന ഘ​​​ട​​​ക​​​വും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ കാ​​​ണാ​​​ൻ സ​​​മ​​​യം ചോ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.


നാ​​​ളെ ഉ​​​ച്ച​​​യ്ക്ക് 1.45നു ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തു​​​ന്ന അ​​​ദ്ദേ​​​ഹം ക​​​ന്യാ​​​കു​​​മാ​​​രി​​​ക്കു പോ​​​കും. തു​​​ട​​​ർ​​​ന്നു വൈ​​​കു​​​ന്നേ​​​രം 4.45നു ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ന്ന അ​​​ദ്ദേ​​​ഹം ഗ​​​സ്റ്റ് ഹൗ​​​സി​​​ലേ​​​ക്കു പോ​​​കും. ഒ​​​രു മ​​​ണി​​​ക്കൂ​​​ർ നീ​​​ളു​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു ശേ​​​ഷം അ​​​ദ്ദേ​​​ഹം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു നി​​​ന്നു മ​​​ട​​​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.