എ​ൻ​ഡി​എ സം​ഘം ഇ​ന്ന് കൊ​ട്ടാ​ക്ക​ന്പൂ​ർ സ​ന്ദ​ർ​ശി​ക്കും
എ​ൻ​ഡി​എ സം​ഘം ഇ​ന്ന് കൊ​ട്ടാ​ക്ക​ന്പൂ​ർ സ​ന്ദ​ർ​ശി​ക്കും
Wednesday, January 3, 2018 1:56 AM IST
തൊ​​​​ടു​​​​പു​​​​ഴ: ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് കു​​​​മ്മ​​​​നം രാ​​​​ജ​​​​ശേ​​​​ഖ​​​​ര​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ദേ​​​​ശീ​​​​യ ജ​​​​നാ​​​​ധി​​​​പ​​​​ത്യ സം​​​​ഖ്യം നേ​​​​താ​​​​ക്ക​​​​ൾ ഇ​​​​ന്ന് കൊ​​​​ട്ടാ​​​​ക്ക​​​​ന്പൂ​​​​ർ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കും. രാ​​​​വി​​​​ലെ ഒ​​​​ന്പ​​​​തി​​​​ന് മൂ​​​​ന്നാ​​​​റി​​​​ൽ​​​നി​​​​ന്ന് പു​​​​റ​​​​പ്പെ​​​​ടു​​​​ന്ന സം​​​​ഘം കു​​​​റി​​​​ഞ്ഞി ഉ​​​​ദ്യാ​​​​ന​​​​ത്തി​​​​ലെ കൈ​​​​യേ​​​​റ്റ​​​​മേ​​​​ഖ​​​​ല​​​​ക​​​​ളും സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കും.

എ​​​​ൻ​​​​ഡി​​​​എ ക​​​​ണ്‍​വീ​​​​ന​​​​ർ തു​​​​ഷാ​​​​ർ വെ​​​​ള്ളാ​​​​പ്പ​​​​ള്ളി, ബി​​​​ജെ​​​​പി ദേ​​​​ശീ​​​​യ നി​​​​ർ​​​​വാ​​​​ഹ​​​​ക സ​​​​മി​​​​തി​​​​യം​​​​ഗം പി.​​​​കെ. കൃ​​​​ഷ്ണ​​​​ദാ​​​​സ്, ഘ​​​​ട​​​​ക​​​​ക​​​​ക്ഷി നേ​​​​താ​​​​ക്ക​​​​ളാ​​​​യ പി.​​​​സി.​​​​തോ​​​​മ​​​​സ്, സി.​​​​കെ. ജാ​​​​നു, രാ​​​​ജ​​​​ൻ ബാ​​​​ബു, കെ.​​​​കെ. പൊ​​​​ന്ന​​​​പ്പ​​​​ൻ, കു​​​​രു​​​​വി​​​​ള മാ​​​​ത്യൂ​​​​സ്, മെ​​​​ഹ​​​​ബൂ​​​​ബ്, വി.​​​​വി. രാ​​​​ജേ​​​​ന്ദ്ര​​​​ൻ, ഗോ​​​​പ​​​​കു​​​​മാ​​​​ർ ചി​​​​റ്റ​​​​യം, എ​​​​ന്നി​​​​വ​​​​ർ സം​​​​ഘ​​​​ത്തി​​​​ലു​​​​ണ്ടാ​​​​കും. കേ​​​​ന്ദ്ര പ​​​​രി​​​​സ്ഥി​​​​തി വ​​​​കു​​​​പ്പി​​​​ന് റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് എ​​​​ൻ​​​​ഡി​​​​എ സം​​​​ഘ​​​​ത്തി​​​​ന്‍റെ സ​​​​ന്ദ​​​​ർ​​​​ശ​​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.