ബി​എ​സ്എ​ഫ് ജ​വാ​നെ ഷി​ല്ലോം​ഗി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി
ബി​എ​സ്എ​ഫ് ജ​വാ​നെ ഷി​ല്ലോം​ഗി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി
Thursday, January 4, 2018 1:35 AM IST
ഹ​​രി​​പ്പാ​​ട്: ബി​​എ​​സ്എ​​ഫ് ജ​​വാ​​നെ ഷി​​ല്ലോം​​ഗി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. ചേ​​പ്പാ​​ട് കാ​​ഞ്ഞൂ​​ർ തീ​​ർ​​ഥ​​ത്തി​​ൽ ദി​​വാ​​ക​​ര​​ൻ-​​ര​​ത്ന​​മ്മ ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ മ​​നോ​​ജിനെ (40) യാണ് ജോ​​ലി സ്ഥ​​ല​​മാ​​യ മേ​​ഘാ​​ല​​യ ഷി​​ല്ലോം​​ഗി​​ൽ ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. ഇ​​യാ​​ൾ പി​​സ്റ്റ​​ൾ ഉ​​പ​​യോ​​ഗി​​ച്ചു സ്വ​​യം വെ​​ടി​​വ​​ച്ചു മ​​രി​​ച്ചെ​​ന്നാ​​ണ് വി​​വ​​രം. പ​​ത്തു​​ദി​​വ​​സ​​ത്തെ അ​​വ​​ധി ക​​ഴി​​ഞ്ഞു ക​​ഴി​​ഞ്ഞ 30നാ​​ണ് മ​​നോ​​ജ് ജോ​​ലി​​സ്ഥ​​ല​​ത്തേ​​ക്കു പോ​​യ​​ത്. ഭാ​​ര്യ: ക​​വി​​ത. മ​​ക്ക​​ൾ: തീ​​ർ​​ത്ഥ, തൃ​​പ്തി. മൃ​​ത​​ദേ​​ഹം ഇ​​ന്ന് വൈ​​കു​​ന്നേ​​രം നാ​​ട്ടി​​ലെ​​ത്തി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.