അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നു ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ്
Thursday, January 4, 2018 1:35 AM IST
കൊ​​​ച്ചി: എ​​​എ​​​സ്ഐ പി.​​​എം.​​​തോ​​​മ​​​സ് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ൽ കൃ​​​ത്യ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​ന്നു ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​ജെ.​​​വി​​​നോ​​​ദ് പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. എ​​​റ​​​ണാ​​​കു​​​ളം സെ​​​ൻ​​​ട്ര​​​ൽ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ജോ​​​ലി​​​യി​​​ലി​​​രി​​​ക്കെ വി​​​ജി​​​ല​​​ൻ​​​സ് കേ​​​സി​​​ൽ ഇ​​​ദ്ദേ​​​ഹം പ്ര​​​തി​​​യാ​​​യ സാ​​​ഹ​​​ച​​​ര്യം ആ​​​ത്മ​​​ഹ​​​ത്യാ കു​​​റി​​​പ്പി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പു​​​ന​​​ര​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണം. മ​​​ക്ക​​​ളു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ ചെ​​​ല​​​വ് സ​​​ർ​​​ക്കാ​​​ർ ഏ​​​റ്റെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​ശ്രി​​​ത​​​ർ​​​ക്കു ജോ​​​ലി ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ടി.​​​ജെ.​​​വി​​​നോ​​​ദ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.