റേ​ഷ​ൻ മു​ന്‍​ഗ​ണ​നാ പ​ട്ടി​ക: അ​ന​ര്‍​ഹ​രാ​യ ജീ​വ​ന​ക്കാ​ര്‍ ഉ​ള്‍​പ്പെ​ട്ടാ​ല്‍ ന​ട​പ​ടി
Thursday, January 4, 2018 1:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റേ​​​ഷ​​​ന്‍ മു​​​ന്‍​ഗ​​​ണ​​​നാ പ​​​ട്ടി​​​ക​​​യി​​​ല്‍ അ​​​ന​​​ര്‍​ഹ​​​രാ​​​യ ജീ​​​വ​​​ന​​​ക്കാ​​​രും പെ​​​ന്‍​ഷ​​​ന്‍​കാ​​​രും ഉ​​​ള്‍​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​താ​​​യി പ​​​രാ​​​തി ല​​​ഭി​​​ച്ചാ​​​ല്‍ ക​​​ര്‍​ശ​​​ന​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് ഭ​​​ക്ഷ്യ പൊ​​​തു​​​വി​​​ത​​​ര​​​ണ വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.

ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും പെ​​​ന്‍​ഷ​​​ന്‍​കാ​​​രു​​​ടെയും റേ​​​ഷ​​​ന്‍ കാ​​​ര്‍​ഡ് പ​​​ക​​​ര്‍​പ്പു​​​ക​​​ള്‍ അ​​​ത​​​ത് ഡി​​​ഡി​​​ഒ പ​​​രി​​​ശോ​​​ധി​​​ച്ച് ക്ര​​​മ​​​ര​​​ഹി​​​ത​​​മാ​​​യി പ​​​ട്ടി​​​ക​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ട​​​വ​​​രു​​​ടെ കാ​​​ര്‍​ഡു​​​ക​​​ള്‍ താ​​​ലൂ​​​ക്ക് സ​​​പ്ലൈ ഓ​​​ഫീ​​​സ​​​ര്‍​മാ​​​ര്‍​ക്ക് ന​​​ല്‍​കി ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റ് അ​​​ഞ്ചി​​​ന് സ​​​ര്‍​ക്കു​​​ല​​​ര്‍ വ​​​ഴി നി​​​ര്‍​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. 2017 ഡി​​​സം​​​ബ​​​ര്‍ 31നു​​​ശേ​​​ഷ​​​വും അ​​​ന​​​ര്‍​ഹ​​​ര്‍ ഉ​​​ള്‍​പ്പെ​​​ട്ട​​​താ​​​യി പ​​​രാ​​​തി ല​​​ഭി​​​ച്ചാ​​​ല്‍ ആ ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കും ബ​​​ന്ധ​​​പ്പെ​​​ട്ട ഡി​​​ഡി​​​ഒ​​​യ്ക്കും എ​​​തി​​​രേയാ​​​യി​​​രി​​​ക്കും ക​​​ര്‍​ശ​​​ന ന​​​ട​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.