ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി മോ​ഡ​ല്‍ പ​രീ​ക്ഷ ഫെ​ബ്രു​വരി​യി​ല്‍
Thursday, January 4, 2018 1:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2017-2018 അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷ​​​ത്തെ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ൻ​​​ഡ​​​റി ര​​​ണ്ടാം വ​​​ര്‍​ഷ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ മോ​​​ഡ​​​ല്‍ പ​​​രീ​​​ക്ഷ ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ടു മു​​​ത​​​ല്‍ ഒ​​​ന്‍​പ​​​തു​​​വ​​​രെ ന​​​ട​​​ക്കും. ഒ​​​ന്നാം വ​​​ര്‍​ഷ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ മോ​​​ഡ​​​ല്‍ പ​​​രീ​​​ക്ഷ ഫെ​​​ബ്രു​​​വ​​​രി 1 ന് ​​​ആ​​​രം​​​ഭി​​​ച്ച് 23 ന് ​​​അ​​​വ​​​സാ​​​നി​​​ക്കും. വി​​​ശ​​​ദ ടൈം​​​ടേ​​​ബി​​​ള്‍ www.dhsekerala.gov.in എ​​​ന്ന പോ​​​ര്‍​ട്ട​​​ലി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.