എം​എ​സ്എം​ഇ സം​ര​ംഭ​ക​ർ​ക്കു പെ​ൻ​ഷ​ൻ പ​ദ്ധ​തി ആ​​ലോ​ച​ന​യി​ൽ: മ​ന്ത്രി എ. ​സി. മൊ​യ്തീ​ൻ
എം​എ​സ്എം​ഇ സം​ര​ംഭ​ക​ർ​ക്കു പെ​ൻ​ഷ​ൻ പ​ദ്ധ​തി ആ​​ലോ​ച​ന​യി​ൽ: മ​ന്ത്രി എ. ​സി. മൊ​യ്തീ​ൻ
Thursday, January 4, 2018 1:45 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൂ​​​ക്ഷ്മ- ചെ​​​റു​​​കി​​​ട- ഇ​​​ട​​​ത്ത​​​രം വ്യ​​​വ​​​സാ​​​യ സം​​​രം​​​ഭ​​​ക​​​ർ​​​ക്ക് (എം​​​എ​​​സ്എം​​​ഇ) പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് സ​​​ർ​​​ക്കാ​​​ർ ആ​​​ലോ​​​ചി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് വ്യ​​​വ​​​സാ​​​യ​​​മ​​​ന്ത്രി എ.​​​സി. മൊ​​​യ്തീ​​​ൻ. എം​​​എ​​​സ്എം​​​ഇ അ​​​വാ​​​ർ​​​ഡ് വി​​​ത​​​ര​​​ണം നി​​​ർ​​​വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വ്യ​​​വ​​​സാ​​​യ ന​​​യം ജ​​​നു​​​വ​​​രി​​​യി​​​ൽ പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. 2014-15 വ​​​ർ​​​ഷ​​​ത്തെ അ​​​വാ​​​ർ​​​ഡു​​​ക​​​ളാ​​​ണ് വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്.

2015-16, 2016-17 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലെ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ ന​​​ൽ​​​കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച​​​താ​​​യും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. വ്യ​​​വ​​​സാ​​​യ ഭൂ​​​പ​​​ട​​​ത്തി​​​ന്‍റെ പ്ര​​​കാ​​​ശ​​​ന​​​വും മ​​​ന്ത്രി നി​​​ർ​​​വ​​​ഹി​​​ച്ചു. കെ.​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ എം​​​എ​​​ൽ​​​എ ച​​​ട​​​ങ്ങി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ടി.​​​കെ ജോ​​​സ്, കെ​​എ​​​സ്ഐ​​​ഡി​​​സി എം​​​ഡി ഡോ. ​​​എം ബീ​​​ന, കെ​​​എ​​​സ്എ​​​സ്ഐ​​​എ പ്ര​​​സി​​​ഡ​​​ന്‍റ് ദാ​​​മോ​​​ദ​​​ർ അ​​​വ​​​നൂ​​​ർ, വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ കെ.​​​എ​​​ൻ സ​​​തീ​​​ഷ് ,തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.