ജോ​ബ് ഫെ​യ​ർ ’നി​യു​ക്തി-2018’ 20ന് കാലടിയിൽ
Thursday, January 4, 2018 1:57 AM IST
കൊ​​​ച്ചി: നാ​​​ഷ​​​ണ​​​ൽ എം​​​പ്ലോ​​​യ്മെ​​​ന്‍റ് സ​​​ർ​​​വീ​​​സ് വ​​​കു​​​പ്പ് തൃ​​​ശൂ​​​ർ, എ​​​റ​​​ണാ​​​കു​​​ളം, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ലെ നൂ​​​റോ​​​ളം ഉ​​​ദ്യോ​​​ഗ​​​ദാ​​​യ​​​ക​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ലാ ജോ​​​ബ്ഫെ​​​യ​​​ർ -നി​​​യു​​​ക്തി-2018- സം​​​ഘ​​​ടി​​​പ്പി​​​ക്കും.

20ന് ​​​കാ​​​ല​​​ടി​​​യി​​​ലെ ശ്രീ ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ കാ​​​ന്പ​​​സി​​​ൽ ന​​​ട​​​ത്തു​​​ന്ന ജോ​​​ബ്ഫെ​​​യ​​​റി​​​ൽ ഐ​​​ടി മേ​​​ഖ​​​ല​​​യി​​​ലെ​​​യും ഹെ​​​ൽ​​​ത്ത്കെ​​​യ​​​ർ മാ​​​നേ​​​ജ്മെ​​​ന്‍റ്, സെ​​​യി​​​ൽ​​​സ് ആ​​​ൻ​​ഡ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ്, ഓ​​​ഫീ​​​സ് അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ, ഹോ​​​സ്പി​​​റ്റാ​​​ലി​​​റ്റി, വി​​​ദ്യാ​​​ഭ്യാ​​​സം, അ​​​ഡ്വ​​​ർ​​​ടൈ​​​സിം​​​ഗ്, മീ​​​ഡി​​​യ എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ​​നി​​​ന്നു​​​മു​​​ള​​​ള 5000ത്തി​​​ലേ​​​റെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്കു നി​​യ​​മ​​നം ന​​​ട​​​ത്തും. പ്ല​​​സ്ടു, ​ഐ​​​ടി​​​ഐ, ഡി​​​പ്ലോ​​​മ, ബി​​​രു​​​ദം തു​​​ട​​​ങ്ങി​​​യ യോ​​​ഗ്യ​​​ത​​​യു​​ള്ള​​വ​​ർ​​ക്ക് ജോ​​ബ് ഫെ​​യ​​റി​​ൽ പ​​ങ്കെ​​ടു​​ക്കാം. ജോ​​ബ് ഫെ​​യ​​റി​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്ന ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​നു​​​ള്ള ഓ​​​റി​​​യ​​​ന്‍റേ​​​ഷ​​​ൻ ക്ലാ​​​സു​​​ക​​​ൾ തൃ​​​ശൂ​​​ർ, എ​​​റ​​​ണാ​​​കു​​​ളം, കോ​​​ട്ട​​​യം ജി​​​ല്ല​​​ക​​​ളി​​​ലെ ജി​​​ല്ലാ എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ചി​​​നോ​​​ടു ചേ​​​ർ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന എം​​​പ്ലോ​​​യ​​​ബി​​​ലി​​​റ്റി സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ൽ​​​കും. പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളും ഉ​​​ദ്യോ​​​ഗ​​​ദാ​​​യ​​​ക​​​രും www.jobfest.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. ഫോ​​​ണ്‍: 0484- 2422458.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.