സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ഇ​ന്ന​ലെ കൃ​ത്യ​സ​മ​യ​ത്തു ഹാജർ രേഖപ്പെടുത്തി​യ​ത് 2873 പേ​ര്‍
സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ഇ​ന്ന​ലെ കൃ​ത്യ​സ​മ​യ​ത്തു ഹാജർ രേഖപ്പെടുത്തി​യ​ത് 2873 പേ​ര്‍
Thursday, January 4, 2018 2:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പു​​​തി​​​യ ബ​​​യോ​​​മെ​​​ട്രി​​​ക് പ​​​ഞ്ചിം​​​ഗ് സം​​​വി​​​ധാ​​​നം ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ല്‍ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10.15ന​​​കം ഹാ​​​ജ​​​ര്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് 2873 പേ​​​ര്‍. 716 പേ​​​ര്‍ വൈ​​​കി​​​യാ​​​ണ് ഹാ​​​ജ​​​ര്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. 908 പേ​​​ര്‍ ഹാ​​​ജ​​​ര്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല. തി​​​ങ്ക​​​ളാ​​​ഴ്ച കൃ​​​ത്യ​​​സ​​​മ​​​യ​​​ത്ത് ഹാ​​​ജ​​​ര്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് 3050 പേ​​​രാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.