ഗി​റ്റാ​ർ മാ​ന്ത്രി​ക​ൻ എ​മി​ൽ ഐ​സ​ക്സ് അ​ന്ത​രി​ച്ചു
ഗി​റ്റാ​ർ മാ​ന്ത്രി​ക​ൻ എ​മി​ൽ ഐ​സ​ക്സ് അ​ന്ത​രി​ച്ചു
Thursday, January 4, 2018 2:31 AM IST
കൊ​​​ച്ചി: ഇ​​​ല​​​ക്‌​​ട്രോ​​​ണി​​​ക് ഗി​​​റ്റാ​​​റി​​​ൽ വി​​​സ്മ​​​യ​​​ങ്ങ​​​ൾ വി​​​രി​​​യി​​​ച്ച ഗി​​​റ്റാ​​​ർ മാ​​​ന്ത്രി​​​ക​​​ൻ എ​​​മി​​​ൽ ഐ​​​സ​​​ക്സ് (71) അ​​​ന്ത​​​രി​​​ച്ചു. പ​​​ക്ഷാ​​​ഘാ​​​ത​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ദീ​​​ർ​​​ഘ​​​നാ​​​ളാ​​​യി ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. രോ​​​ഗം മൂ​​​ർ​​​ച്ഛി​​​ച്ച​​​തി​​​നെ​​ത്തു​​ട​​​ർ​​​ന്നു ക​​​ഴി​​​ഞ്ഞ 27ന് ​​​എ​​​റ​​​ണാ​​​കു​​​ള​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച എ​​​മി​​​ലി​​​ന്‍റെ അ​​​ന്ത്യം ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​യി​​രു​​ന്നു.


മൃ​​​ത​​​ദേ​​​ഹം ഇ​​​ന്നു രാ​​​വി​​​ലെ പ​​​ച്ചാ​​​ളം എ​​​സ്ആ​​​ർ​​​എം റോ​​​ഡി​​​ലെ വ​​​സ​​​തി​​​യി​​​ലെ​​​ത്തി​​​ച്ച ശേ​​​ഷം ഉ​​​ച്ച​​​യ്ക്കു ര​​​ണ്ടോ​​​ടെ ചാ​​​ത്യാ​​​ത്ത് പ​​​ള്ളി​​​യി​​​ൽ സം​​​സ്ക​​​രി​​​ക്കും. പ്ര​​​മു​​​ഖ വ​​​യ​​​ലി​​​നി​​​സ്റ്റാ​​​യി​​​രു​​​ന്ന ജോ ​​​ഐ​​​സ​​​ക്സി​​​ന്‍റെ​​​യും ഗാ​​​യി​​​ക എ​​​മി​​​ൽ​​​ഡ​​​യു​​​ടെ​​​യും മൂ​​​ത്ത മ​​​ക​​​നാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.