ല​ഹ​രി​ക​ട​ത്തു ത​ട​യാ​ൻ ക​ർ​മ​സേ​ന
Saturday, January 13, 2018 1:43 AM IST
കൊ​​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു​​​ള്ള ല​​​ഹ​​​രി​​​മ​​​രു​​​ന്നു ക​​​​ട​​​​ത്തു​​​ ത​​​​ട​​​​യാ​​​​ൻ കേ​​​​ന്ദ്ര​​​​-സം​​​​സ്ഥാ​​​​ന സേ​​​​ന​​​​ക​​​​ളു​​​​ടെ സം​​​​യു​​​​ക്ത ക​​​​ർ​​​​മ​​​​സേ​​​​ന രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നം. എ​​​​ക്സൈ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ഋ​​​​ഷി​​​​രാ​​​​ജ് സിം​​​​ഗി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ചേ​​​​ർ​​​​ന്ന യോ​​​​ഗ​​​​മാ​​​​ണ് ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്ത്.

എ​​​​റ​​​​ണാ​​​​കു​​​​ളം ഗ​​​​സ്റ്റ് ഹൗ​​​​സി​​​​ൽ ന​​​​ട​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ൽ എ​​​​ക്സൈ​​​​സ്, പോ​​​​ലീ​​​​സ്, റെ​​​​യി​​​​ൽ​​​​വേ പ്രൊ​​​​ട്ട​​​​ക്‌ഷൻ ഫോ​​​​ഴ്സ്, ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ഓ​​​​ഫ് റ​​​​വ​​​​ന്യു ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ്, സെ​​​​ൻ​​​​ട്ര​​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ബ്യൂ​​​​റോ, തീ​​​​ര​​​​സം​​​​ര​​​​ക്ഷ​​​​ണ​​​​സേ​​​​ന, തീ​​​​ര​​​​ദേ​​​​ശ പോ​​​​ലീ​​​​സ്, നാ​​​​ർ​​​​ക്കോ​​​​ട്ടി​​​​ക്സ് ക​​​​ണ്‍​ട്രോ​​​​ൾ ബ്യൂ​​​​റോ, സി​​​​ഐ​​​​എ​​​​സ്എ​​​​ഫ് എ​​​​ന്നി​​​​വ​​​​യു​​​​ടെ ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.